“ദൈവം ഇല്ല എന്ന വാദം എനിക്കില്ല” - 😂ജപ്പാർ മാഷ് ക്ലബ് ഹൗസിൽ ചിരി പടർത്തിയ നിമിഷം

യുക്തി ചിന്തകൻ, നാസ്തികൻ, നിരീശ്വരവാദി എന്ന് പേരുകളിലെല്ലാം സ്വയം പരിചയപ്പെടുത്തിയ ജബ്ബാർ മാഷ് ക്ലബ് ഹൗസിൽ നടത്തിയ ചർച്ചകൾക്ക് മറുപടി പറഞ്ഞു പെട്ടുപോയ നിമിഷം..!! ആ നിസ്സഹായത ഒന്ന് കേട്ടു നോക്കൂ...