മൂസാ നബി ചെങ്കടൽ പിളർത്തിയില്ല, അത് വേലിയേറ്റം, സുലൈമാൻ നബി ഉറുമ്പുകളോടല്ല സംസാരിച്ചത് നംലത്ത് എന്ന് പെണ്ണിനോട് 😂 മുജാഹിദ് മൗലവിക്ക് ഗുളിക മാറി
ഖുർആൻ വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങളെ പോലും യാതൊരു ഉളുപ്പുമില്ലാതെ ദുർവ്യാഖ്യാനം നടത്തി കളവു പറയുന്ന ഇത്തരം മുജാഹിദ് മൗലവിമാർ നയിക്കുന്ന സംഘടനകളുടെ അവസ്ഥ എത്ര കഷ്ടം !!
Post a Comment