ഉറുക്ക് (ഏലസ്സ്) മന്ത്രം : കെ.എം മൗലവിയുടെ പേരിൽ പച്ച കളവു പറഞ്ഞ റഫീഖ് സലഫിയെ കയ്യോടെ പിടികൂടുന്നു
ഉറക്ക്, മന്ത്രം എന്നിവ നിബന്ധനകളോടെ, ഉപാധികളോടെ അനുവദനീയമാണെന്ന് കെ, എം മൗലവിയുടെ ഫത്‌വകൾ എന്ന ഗ്രന്ഥത്തിൽ കാണാൻ സാധിക്കും.
എന്നിട്ട് കെ എം മൗലവിയുടെ പേരിൽ പച്ച കളവ് പറയുകയാണ് ഈ സലഫി ചെയ്യുന്നത്...
അതല്ലെങ്കിൽ എവിടെയാണ് കെ എം മൗലവി ഏലസ് കെട്ടൽ ശിർക്കാണെന്ന് പറഞ്ഞിട്ടുള്ളത് എന്ന് വ്യക്തമാക്കാൻ ആധുനിക വഹാബികൾ മുന്നോട്ടുവരട്ടെ...
Post a Comment