മയ്യിത്ത് സ്വയം കുളിച്ച സംഭവം സലഫിയുടെ വിവരക്കേട്
ഷാഫിഈ മദ്ഹബിലെ പ്രസിദ്ധ പണ്ഡിതൻ മഹാനായ ഇമാം ബാജൂരി(റ) അവിടത്തെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഒരു കറാമത്ത് നിഷേധിക്കുന്ന സലഫിയുടെ വിവരക്കേട് തുറന്നു കാട്ടുന്നു...
അവതരണം: സൈനുദ്ദീൻ ഫൈസി ഇർഫാനി
അഹ്മദുൽ ബദവവി(റ) നെ കുറിച്ച് കൂടുതൽ വായിക്കാൻ (അറബി) ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവം ഇമാം ബാജൂരി(റ) ഉദ്ധരിക്കുന്നത് കാണാം..
Post a Comment