അല്ലാഹുവിനെ എന്തിന് സ്നേഹിക്കണം? - റമദാൻ ബൂത്തി(ന.മ)


മനുഷ്യ പ്രണയത്തിന് ആകെ 3 ഘടകങ്ങളാണുള്ളത്.

1 സൗന്ദര്യം.
സൗന്ദര്യത്തെ സൃഷ്ടിച്ചവനേക്കാൾ സൗന്ദര്യമുള്ളവർ ലോകത്ത് ഉണ്ടാ?
2 ചാരിറ്റി
ഭൂമിയിൽ സൃഷ്ടികർത്താവിനെക്കാൾ മറ്റുള്ളവർക്ക് ഗുണം ചെയ്യുന്ന ആരാണുള്ളത് ?
3 മഹത്വം
ഈ ലോകത്തെ രൂപകല്പന ചെയ്ത നാഥന്റെ മഹത്വത്തേക്കാൾ മനുഷ്യനെ അത്ഭുതപ്പെടുത്തിയ മറ്റൊരു മഹത്വമുണ്ടോ?

സ്നേഹത്തിന്റെ എല്ലാ ഘടകങ്ങളും പൂർണാർത്ഥത്തിൽ സമ്മേളിക്കുന്നത് സ്രഷ്ടാവായ അല്ലാഹുവിൽ മാത്രം..
ഏറ്റവും സ്നേഹിക്കപ്പെടാൻ അവനത്രെ അർഹൻ. 

✒️Dr. Saeed Ramadan boothi
വിവ: അബൂ ത്വാഹിർ ഫൈസി മാനന്തവാടി