എൻ.കെ മുഹമ്മദ് മുസ്‌ലിയാരുടെ ഖബ്റിനരികിൽ മയ്യത്ത് നിസ്കാരം നിർവഹിച്ച് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  പ്രസിഡണ്ട് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങൾ  കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് NK മുഹമ്മദ് മുസ്ലിയാരുടെ മഖ്ബറ സിയാറത്ത് ചെയ്ത് മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നു...

അല്ലാഹു എൻ.കെ ഉസ്താദിന് മഗ്‌ഫിറത്തും മര്ഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ..