ഇസ്ലാമിക് ക്വിസ്
മൂന്നാം ഖലീഫ ഉസ്മാൻ(റ) കൊലപെടുത്താൻ വന്ന കപടവിശ്വാസികൾക്ക് നേതൃത്വം കൊടുത്തത് ആര് ?
അബ്ദുല്ലാഹ് ഇബ്നു സബ അ്
ഡോക്റ്റർ മാരുടെ സുൽത്താൻ എന്നും സുൽത്താൻ മാരുടെ ഡോക്ടർ എന്നും അറിയപ്പെട്ട വ്യക്തി?
ഇബ്നു സീന
റമളാൻ ഒന്നാമത്തെ പത്തിൽ വിശ്വാസികൾക്ക് ഉള്ള നേട്ടം എന്താണ്?
റഹ്മത്ത്
അയാളുടെ പല്ലുകൾ നരകത്തിൽ ഉഹദ് മലയെക്കാൾ വലുതായിരിക്കും എന്ന് നബി (സ) പറഞ്ഞത് ആരെക്കുറിച്ചാണ്.?
.رجال بن عنفوة
ഖുർആൻ പാരായണം ചെയ്യപ്പെട്ട പ്രഥമ ഭവനം?
ഖദീജ ബീവിയുടെ ഭവനം
സത്യവിശ്വാസി യെ സംബന്ധിച്ച് രോഗം 3 വിധമുണ്ട്.ശിക്ഷയുടെ രോഗം, മഗ്ഫിരത്തിന്റെ രോഗം, മൂന്നാം ഇനം ഏത്?
ദറജയുടെ രോഗം
ഖുർആൻ ല് പറഞ്ഞ سيارة എന്ന വാക്കിന്റെ അർത്ഥം?
യാത്രാ സംഘം
മുഫാസിരീങ്ങളുടെ നേതാവ് ?
അബ്ദുല്ലാഹ് ഇബ്നു അബ്ബാസ് (റ)
സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കൾ ആര്?
ഹസ്സൻ & ഹുസൈൻ (റ)
ബിലാൽ(റ) ഏത് പള്ളിയിലെ മുഅദ്ധിന് ആയിരുന്നു?
മസ്ജിദുന്നബവി
ഉമ്മു ശുഹദാ എന്ന് അറിയപ്പെടുന്ന വനിത?
ഖന്‌സാഅ് ബിൻത് അംറ്
മാതൃ ഗ്രന്ഥം എന്ന് പറയപ്പെട്ടിരുന്നത് എന്തിനെ ആണ്?
ലൗഹുൽ മഹ്ഫൂള്ള്
ഏത് യുദ്ധം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ആയിഷ ബീവി (റ)യെ കുറിച്ച് അപവാദം പ്രചരിപ്പിച്ചത്?
ബനൂ മുസ്ഥലഖ്
സൂറത്ത് ഫാതിഹ യിൽ ഇല്ലാത്ത അക്ഷരങ്ങൾ ഏതെല്ലാം?
സാഅ് ( ث ) , ജീം ( ج) , ഖാഅ് ( خ) , സായ് ( ز) , ശീൻ ( ش) , ള്വാഅ് ( ظ) , ഫാഅ് (ف ) . 280 .
ഫാതിഹ യിൽ നിർബന്ധമായും നീട്ടേണ്ട ഫർഇയ്യായ (فرعي) ആയ മദ്ദ് എത്ര? ഏവ?
ولاالضالين മാത്രം
രണ്ട് പ്രവാചകൻമാരുടെ പേരുകളിൽ അവസാനിക്കുന്ന സൂറത്ത് ഏത് ?
സൂറത്തുൽ a'ala
മരണ വീട്ടിൽ യാസീൻ ഓതിക്കൊണ്ടിരിക്കുമ്പോൾ 52 ആമത്തെ ആയത്ത് എത്തിയപ്പോൾ ഒറ്റ ശ്വാസത്തിൽ ഓതിയ മുഹമ്മദിനെ ആലിക്കുട്ടി മാഷ് ഉടനെ തിരുത്തി. നമ്മുടെ ഖിറാഅത്ത് പ്രകാരം അവിടെ എന്ത് ചെയ്താണ് ഓതേണ്ടത് ?
സകത ചെയ്ത് ഓതണം(ശ്വാസം വിടാതെ അൽപം നിറുത്തുക)
പരിശുദ്ധ ഖുർആനിന്റെ മധ്യത്തിലുള്ള പദം ഏതാണ് ?
വൽയതലത്വഫ്
1- വിശുദ്ധ ഖുർആന്റെ മണവാട്ടി എന്നറിയപ്പെടുന്ന സൂറത്ത് ഏത് ?
2- സാകിനായ നൂ നിന്ന് ശേഷം ب വന്നാൽ എന്താണ് നിയമം ?
3- മാസത്തെ കുറിക്കുന്ന شهر എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട് ?
4- ഖുർആൻ പേരെടുത്ത് പറഞ്ഞ സ്വഹാബി ആര് ?
5- ദിവസത്തെ കുറിക്കുന്ന يوم എന്ന പദം ഖുർആനിൽ എത്ര തവണ ആവർത്തിച്ചു വന്നു ?
1 സൂറത്തു റഹ്മാൻ
2 ഇഖ്ലാബ്
3 12 പ്രാവശ്യം
4 സൈദ്(റ)
5 365
വേദക്കാർ പ്രവാചകനെ തളളിക്കളയാനുളള പ്രധാന കാരണം...?
അസൂയ..
ഇബാദത്തുകൾക്ക് നിയ്യത്ത് നിർബദ്ധമാണ് എന്നതിന് സൂറത്തുൽ ബയ്യിനയിലെ ഒരു വജനത്തെ തെളിവ് പിടിച്ച ഒരു മുവ്വസ്സിർ ആരാണ് ?
ഇമാമ് കുർത്തുബി
സ്വർണ്ണവും വെളളിയും കെട്ടി പൂട്ടി വെക്കുന്നവർക്ക് ശക്തമായ താക്കീത് നൽകപെട്ടത് ഏത് വചനത്തിലാണ്..?
സൂറത്തു തൗബ
നമ്മളെ പ്രവർത്തനങ്ങളെ പറ്റി തൊലികൾ നാളെ സാക്ഷി പറയും എന്ന് ഏത് അദ്ധ്യായത്തിലാണ്
സൂറത്തുൽ ഫുസ്സിലത്ത്
1) അവസാന ദിനത്തിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കർമ്മം ?
2) സയ്യിദുൽ അൻസാർ എന്നറിയപ്പെടുന്ന സ്വഹാബി ?
3) ഉമ്മുൽ മസാകിൻ എന്നപേരിലുള്ള നബി (സ )യുടെ ഭാര്യ ?
4)അലി (റ )ഇസ്ലാം മതം സ്വികരിച്ചത് എത്രം വയസ്സിൽ ?
5) അല്ലഹു കടലിൽ മുക്കിക്കൊന്ന ഫിറോവ (ഫിർഹൗൻ )യുടെ യദാർത്ഥ പേര് ?
1.നിസ്കാരം
2-സഅദ്ബ്നു മുആദ് (റ)
3-സൈനബ (ഖുസൈമ ബിൻത് സൈനബ്) (റ)
4-10 വയസ്സിൽ
5-ആർമഗീസ് റാംസെസ് സാനി (രാംസസ് രണ്ടാമൻ)
01. 'മഅ്രിഫ' എന്ന പേരുളള ഖുർആനിലെ അദ്യായം?
02. ഇസ്ലാമിെൻറ പാലം എന്നറിയപ്പെടുന്ന ആരാധനാ കർമ്മം?
03. 'വഹുവ ളാല്ലും മുളില്ലും' എന്ന് പണ്ഠിതൻമാർ വിശേഷിപ്പിച്ച ഇസ്ലാമിക പണ്ഠിതൻ?
ഉത്തരങ്ങൾ
01. സൂറത്തുൽ ഇഖ്ലാസ്
02. സകാത്ത്
03. ഇബ്നു തൈമീയ
ചോദ്യങ്ങൾ
1 ,ഉഹദ് യുദ്ദത്തിൽ ഖുറൈഷി പടയുടെ നായകൻ ?
2 ,ആരാണു കേരള രഷ്ട്രീയത്തിലെ മാലിക്ക് മുഹമ്മദ് ഹസൻ ?
3 ഒരു കടലിന്റെ ശരാശരി ആഴം എത്രയാണ് ?
4 ,കണ്ണിനു കണ്ണ് പല്ലിനു പല്ല് ഇത് ആരുടെ നിയമമാണ് ?
5, ഇസ്ലാമിലെ ആദ്യ രക്ത സാഷി ആരാണു ?
6 , ബദർ യുദ്ദത്തിൽ മുസ്ലിം കളുടെ
ജല സംഭരണി തകർക്കാൻ വന്ന ഖുരൈഷി ആര് ?
1, തൽഹ ഇബ്നു അബു തൽഹ
2, എം എം ഹസൻ
3 , 12100 ft
4 , ഹമ്മു റാബി
5_ സുമയ്യ ( റ )'
ഹാരിത ഇബനു അബീ ഹാല
6, അസ് വധ് ഇബനു അസദ്
Post a Comment