ആയത്ത് അടിച്ചു കൊടുത്താൽ ഏത് തഫ്സീറും നോക്കാം, ഏത് ഹദീസും സെർച്ച് ചെയ്യാം, ഖുർആൻ പാരായണം കേൾക്കാം ഇത്രയും നല്ല ആപ്പ് വേറെയില്ല.!!

ആയത്ത് അടിച്ചു കൊടുത്താൽ ഏത് തഫ്സീറും നോക്കാം, ഏത് ഹദീസും പദങ്ങൾ അടിച്ചു സെർച്ച് ചെയ്യാം, ഖുർആൻ ആയത്തുകൾ സെർച്ച് ചെയ്യാം, ഖുർആൻ പാരായണം കേൾക്കാം ഇത്രയും നല്ല ആപ്പ് വേറെയില്ല.!!


ഉപയോഗിക്കേണ്ട രീതി

1-ആപ്പ് തുറന്നാൽ ഏറ്റവും മുകളിൽ കാണുന്ന ബാറിൽ ഖുർആൻ ആയത്ത് അടിക്കുക. നിങ്ങൾ ഉദ്ദേശിച്ച ആയത്ത് ചുവടെ വന്നിട്ടുണ്ടെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക. ശേഷം അടിയിൽ കാണുന്ന ധാരാളം തഫ്സീറുകളിൽ നിങ്ങൾക്ക് ആവശ്യമായത് ക്ലിക്ക് ചെയ്യുക..

1-മുകളിൽ ഇടതുവശത്തായി കാണുന്ന മെനു ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആപ്ലിക്കേഷനിൽ ഉള്ള എല്ലാ കാര്യങ്ങളും കാണിക്കും.
അവിടെ الحديث الباحثي എന്നതിൽ ക്ലിക്ക് ചെയ്താൽ പദങ്ങൾ അടിച്ച് ഹദീസ് സെർച്ച് ചെയ്യാം. ഹദീസ് ഗ്രന്ഥങ്ങൾ, മത് ന്, ശറഹ് വരെ സെർച്ച് റിസൾട്ടിൽ തെളിയും.

3- പ്രസ്തുത ഭാഗത്ത് التفسير التفاعلي എന്നതിൽ ക്ലിക്ക് ചെയ്താൽ തഫ്സീറുകൾ പാരായണം ചെയ്യുന്നത് കേൾക്കാം.

4- المقري എന്നതിൽ ക്ലിക്ക് ചെയ്താൽ ആവശ്യമായ ആയത്ത് ഖുർആൻ പാരായണം കേൾക്കാം.

5- مقرئ المتون ചില അറബി കവിത സാഹിത്യ ഗ്രന്ഥങ്ങളുടെ മനോഹരമായ പാരായണം കേൾക്കാം.

6 تراث എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്താൽ സെർച്ച് ചെയ്ത ഗ്രന്ഥങ്ങളുടെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാം.

വേറെയും അനവധി ഉപകാരങ്ങൾ...