മുസ്‌ലിം ജനതയെ കൂട്ടത്തോടെ കത്തിച്ച ഗുജറാത്തിൽ ജുമാ മസ്ജിദ് കോവിഡ് ആശുപത്രിയാക്കി മുസ്‌ലീങ്ങൾ.. ഇതാണ് സ്നേഹപ്രതികാരം
ഗുജറാത്തിലെ മുസ്ലിം പള്ളി കോവിഡ് രോഗികൾക്കായി തുറന്നു നൽകിയ കാഴ്ച.
ഇവിടെ ജാതിയില്ല, മതമില്ല ആർക്കും പ്രവേശനം...
വർഗീയ നരഭോജികളേ..
ഇതാണ് നിങ്ങള്ക്ക് തരാനുള്ള സ്നേഹ പ്രതികാരം...!!
നിങ്ങളവരെ കൂട്ടത്തോടെ കത്തിച്ചു, അവരുടെ പെണ്ണുങ്ങളെ കൂട്ടബലാത്സംഗം ചെയ്തു, വയർ കീറി കുഞ്ഞിനെ ശൂലത്തിൽ കോർത്തു...
അവരിപ്പോൾ നിങ്ങളുടെ ചികിത്സയ്ക്കായി മസ്ജിദുകൾ കോവിഡ് ആശുപത്രികളാക്കാൻ വിട്ടുനൽകി...
നിങ്ങളവരെ തബ്‌ലീഗ് കോവിഡെന്നും ഗൂഢാലോചകരെന്നും രാജ്യദ്രോഹികളെന്നും കോവിഡ് വ്യാപകരെന്നും വിളിച്ച് അധിക്ഷേപിച്ചു, ജയിലിലടച്ചു...
അവർ നിങ്ങൾക്ക് പ്ലാസ്മ ദാനം ചെയ്തു, ഇപ്പോൾ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഉടലെടുത്തപ്പോൾ സിലിണ്ടറുകൾ വിതരണം ചെയ്തു...
നിങ്ങളവരെ മതത്തിന്റെ പേരിൽ എല്ലായിടത്തു നിന്നും ആട്ടിയോടിച്ചു, ഒറ്റപ്പെടുത്തി, പുറന്തള്ളാൻ നോക്കി, കൊല ചെയ്തു, തീവ്രവാദികളാക്കി ജയിലിൽ അടച്ചു, കലാപങ്ങളിലൂടെ ഇല്ലാതാക്കി...
അവർ കോവിഡ് മൂലം നിങ്ങളുടെ ആളുകൾ മരണപ്പെടുമ്പോൾ നിങ്ങളുടെ തന്നെ ആളുകൾ അതിന്റെ സംസ്കാരത്തിന് തയാറാവാതെ മാറിനിൽക്കുമ്പോൾ അതിനായി മുന്നോട്ടുവന്നു....
പക്ഷേ അപ്പോഴും അവിടെ നിങ്ങൾ വർഗീയത തുപ്പി രംഗത്തെത്തി...
ഹിന്ദുക്കളുടെ അന്ത്യകർമം മുസ്‌ലിങ്ങള്‍ ചെയ്യേണ്ടെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കി...
പക്ഷേ നിങ്ങളുടെ എല്ലാവിധ ഗൂഢനീക്കങ്ങളേയും വർഗീയ-വിദ്വേഷ ചെയ്തികളേയും തോൽപിച്ച് അവരുടേതായ സേവനമേഖലകളിൽ അത്ഭുതം സൃഷ്ടിക്കുന്നു...
നിങ്ങളപ്പോഴും വർഗീയത മാത്രം ഛർദിച്ചുകൊണ്ടിരിക്കുന്നു...
Post a Comment