വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? രണ്ടു മിനിറ്റ് കൊണ്ട് അറിയാം
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്നു പരിശോധിക്കാൻ അവസരം. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിലെ അതാത് കോളങ്ങളിൽ നിങ്ങളുടെ വിവരങ്ങൾ കൃത്യമായി നൽകി സെർച്ച് ബട്ടൺ ക്ലിക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് പരിശോധിക്കാം.
വെബ്സൈറ്റിൽ പ്രവേശിക്കാനായി താഴെ കൊടുത്ത ബട്ടണിൽ ക്ലിക്ക് ചെയ്യുക...
Post a Comment