സംയോഗം അമിതമായാലുള്ള 27 പ്രശ്നങ്ങൾ


ദമ്പതികളുടെ ആസക്തിയും ആരോഗ്യവും അനുസരിച്ച് എത്ര പ്രാവശ്യം സംയോഗം ചെയ്യണമെന്ന് അവരവർതന്നെ നിശ്ചയിക്കേണ്ടതാണ്.

തടസ്സം ഇല്ലെങ്കിൽ നാലു രാത്രി കൂടുമ്പോൾ സംയോഗം ചെയ്യൽ സുന്നത്താണ്.

സംയോഗം അമിതമാക്കരുത്.

ചോദ്യം:സംയോഗം വളരെ അമിതമാക്കിയാലുള്ള പ്രശ്‌നങ്ങൾ ഏവ?
ഉത്തരം:1.ആരോഗ്യം ക്ഷയിക്കും.
2.വിഷാദം.
3.ലൈംഗിക ശേഷി കുറയും.
4.ഉദ്ധാരണം കുറയും.
5.തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിലാകും.
6.ശരീരം ക്ഷീണിക്കും.
7.ശരീരം മെലിയും.
8.കവിൾ ഒട്ടും.
9.നിത്യരോഗിയാകും.
10.അവശനാകും.
11.സംസാരശേഷി കുറയും.
12.മുഖത്തെ പ്രസരിപ്പ് കുറയും.
13.മുഖത്തെ നിറം കുറയും.(സ്വാഭാവിക നിറം മാറി മഞ്ഞ കലർന്ന നിറമാകും)
14.ഹൃദയത്തിൻ്റെ പ്രവർത്തനം മന്ദഗതിയിലാകും.
15.കുടവയർ / അമിതവ യറ് ഉണ്ടാകും.
16.അമിത വിശപ്പ്.
17.ശരീര ഭാഗങ്ങളുടെ മുഴുപ്പ് കുറയും.
18.ശരീരം വികൃതരൂപമാകും.
19.അകാല വാർദ്ധക്യം.
20.ഞരമ്പുകൾ തളരും.
21.വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും.
22.തലചുറ്റൽ/തലകറക്കം
23.കഷണ്ടി.
24.പുറംവേദന.
25.കണ്ണുകൾ കുഴിഞ്ഞ് മനോരോഗിയെപ്പോലെയാകും.
26.കാഴ്ച കുറയും.
27.രോഗ പ്രതിരോധശേഷി കുറയും.

നോട്ടം, ചിന്ത എന്നിവകൊണ്ട് അല്ലാതെ ഇന്ദ്രിയം നിറഞ്ഞു നിൽക്കുന്നതിനാൽ സ്വമേധയാ തോന്നുന്ന വികാരത്തെ തുടർന്ന് സംയോഗം ചെയ്യുന്നതാണ് നല്ലത്.

.