മേലക്കം ഖാസി ടി.പി അബ്ദുല്ല മുസ്‌ലിയാർ വഫാത്തായി



 SYS ജില്ലാ സെക്രട്ടറി സലീം എടക്കരയുടെയും എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലിയുടെയും പിതാവും പ്രമുഖ വാഗ്‌മിയും പണ്ഡിതനുമായ ഉസ്താദ് ടി പി അബ്ദുല്ല മുസ്ലിയാർ ഇന്ന് (13-03-2021- ശനി) സുബ്ഹിക്ക് മുമ്പ് വഫാത്തായി. മഞ്ചേരി മേലാക്കം ഖാസിയായി പതിറ്റാണ്ടുകൾ ദീനീ രംഗത്ത് നിറഞ്ഞു നിന്ന ഉസ്താദ് സമസ്തയുടെ സമുന്നത നേതാവ് കൂടിയാണ്. ഉസ്താദിന്റെ പരലോക ജീവിതം അല്ലാഹു സന്തോഷത്തിലും റാഹത്തിലുമാക്കട്ടെ. ആമീൻ