സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് മുത്തുനബി (സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന കുടുംബപരമ്പര

കേരളീയ മുസ്ലിം ഉമ്മത്തിന്റെ ആത്മീയനേതൃത്വം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് മുത്തുനബി (സ) തങ്ങളിലേക്ക് എത്തിച്ചേരുന്ന കുടുംബപരമ്പര ഇങ്ങനെ 

1) മുഹമ്മദ്‌ നബി
2) ഫാത്തിമ
3) ഇമാം ഹുസൈന്‍
4) സയ്യിദ്‌ സൈനുല്‍ ആബിദീന്‍ അലി
5) സയ്യിദ്‌ മുഹമ്മദുല്‍ ബാഖിര്‍
6) സയ്യിദ്‌ ജഅഫര്‍ സാദിഖ്‌
7) സയ്യിദ്‌ അലിയ്യുല്‍ ഉറൈളി
8) സയ്യിദ്‌ മുഹമ്മദ്‌
9) സയ്യിദ്‌ ഈസന്നഖീബ്‌
10) സയ്യിദ്‌ അഹമ്മദുല്‍ മുഹാജിര്‍
11) അല്‍ ആരിഫു ബില്ലാഹി അലവി
12) സയ്യിദ്‌ മുഹമ്മദ്‌
13) അല്‍ ആരിഫു ബില്ലാഹി അസ്സയ്യിദ്‌ അലവി
14) അസ്സയ്യിദ്‌ അലിഖാലി അഖ്സം
15) അല്‍ ആരിഫു ബില്ലാഹി സാഹിബുല്‍ മിര്‍ബാത്ത്‌
16) സയ്യിദുല്‍വലിയ്യു അലി
17) അസ്സയ്യിദുല്‍ മുഹമ്മദുല്‍ ഫ്ഖീഹുല്‍ മുഖദ്ദം
18) സയ്യിദ്‌ അലവി
19) സയ്യിദ്‌ അലി
20) സയ്യിദ്‌ മുഹമ്മദ്‌ മൌലദ്ദവീല
21) സയ്യിദ്‌ അബ്ദുറഹിമാന്‍ സഖാഫ്‌
22) സയ്യിദ്‌ അബൂബക്കറിസ്സഖ്‌റാന്‍
23) സയ്യിദ്‌ ഷെയ്ഖ്‌ അലി
24) സയ്യിദ്‌ അബ്ദുറഹിമാന്‍
25) സയ്യിദ്‌ അഹമ്മദ്‌
26) സയ്യിദ്‌ ശിഹാബുദ്ദീന്‍ അഹമ്മദ്‌
27) സയ്യിദ്‌ ഉമര്‍
28) സയ്യിദ്‌ ശിഹാബൂദ്ദീന്‍
29) സയ്യിദ്‌ ഉമര്‍ മെഹബൂബ്‌
30) സയ്യിദ്‌ അലി ശിഹാബുദ്ദീന്‍
31) സയ്യിദ്‌ മുഹമ്മദ്‌
32) സയ്യിദ്‌ അലി
33) സയ്യിദ്‌ അഹമ്മദ്‌
34) സയ്യിദ്‌ അലി ശിഹാബുദ്ദീന്‍
35) സയ്യിദ്‌ ഹുസൈന്‍
36) സയ്യിദ്‌ മുഹളാര്‍
37) സയ്യിദ്‌ ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍
38) സയ്യിദ്‌ മുഹമ്മദ്‌ കുഞ്ഞിക്കോയ തങ്ങള്‍
39) സയ്യിദ്‌ അഹമ്മദ്‌ പൂക്കോയ തങ്ങള്‍ (പി.എം.എസ്‌.എ. പൂക്കോയ തങ്ങള്‍)
40) സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും സഹോദരന്‍മാരും.