ജാമിഅഃ സുവനീർ അൽമുനീർ 2021 ന്റെ സവിശേഷതകൾ
ജാമിഅഃ നൂരിയ്യഃ ഫൈസാബാദ് നൂറുൽ ഉലമ പ്രസിദ്ധീകരണം
അൽ മുനീർ 2021
ഉടൻ പുറത്തിറങ്ങുന്നു
-----------------------------------------------
വിഷയം:
മനുഷ്യൻ
യുക്തി, മതം, വിശ്വാസം
_____________________________
സവിശേഷതകൾ
.................................................
ചരിത്രത്തിലാദ്യമായി അൽ മുനീർ 666 കളർ പേജുകളോടെ പുറത്തിറങ്ങുന്നു..
▪️യുക്തിവാദവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അമൂല്യ കൃതി..
▪️യുക്തിവാദികൾ പൊതുവെ ഉന്നയിക്കാറുള്ള ചോദ്യങ്ങൾക്കുള്ള യുക്തിഭദ്രമായ മറുപടികൾ...
▪️7 ഭാഗങ്ങളിലായി മനുഷ്യോൽപത്തി മുതൽ ദൈവിക ദർശനം വരെ എത്തുന്ന പഠനാർഹമായ 50ലധികം ലേഖനങ്ങൾ....
▪️നാസ്തികതയുടെ ചരിത്രം വിശദീകരിക്കുന്നു....
▪️യുക്തിവാദ വിമർശനങ്ങളോട് നാം സമീപിക്കേണ്ട രീതിയെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ....
▪️പഴയകാല പണ്ഡിതർ യുക്തിവാദികൾക്കെതിരെ സ്വീകരിച്ച രീതികൾ...
▪️മനുഷ്യനെ കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ..
▪️പ്രാപഞ്ചിക വിസ്മയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ..
▪️മരണത്തിനു ശേഷമുള്ള വിവിധ മതസങ്കൽപങ്ങൾ..
▪️ഖബർ, പുനർജീവിതം, മീസാൻ, സ്വിറാത്വ് പാലം, ഹൂറുൽഈൻ...തുടങ്ങിയവയെക്കുറിച്ചുള്ള യുക്തിയധിഷ്ഠിത ചർച്ചകൾ...
▪️ലോകാവസാനം; വസ്തുതയും പാളിപ്പോയ പ്രവചനങ്ങളും...
▪️സ്വർഗം, നരകം കെട്ടുകഥകളോ?
▪️ദൈവം ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ?
▪️പ്രപഞ്ചത്തിന് തുടക്കമുണ്ടോ?
▪️ മനുഷ്യൻ പരിണമിച്ചുണ്ടായതോ?
▪️ഇസ്ലാം ദൈവിക മതമോ?..
മതം മനുഷ്യന് ആവശ്യമോ?
▪️മതം ശാസ്ത്രത്തിനെതിരോ?
▪️ദൈവത്തെ കാണാൻ കഴിയുമോ?
തുടങ്ങിയ ഒട്ടനേകം വിഷയങ്ങൾ ഉൾപെടുത്തി ഇത്തരം വിഷയങ്ങളിലെ സംശങ്ങൾക്കുള്ള മറുപടികൾ അടങ്ങിയ അത്യപൂർവ ഗ്രന്ഥം....
_______________________________
666 കളർ പേജുകളിൽ പഠനാർഹമായ വിഷയങ്ങടങ്ങുന്ന, 550 രൂപ വിലമതിക്കുന്ന അൽ മുനീർ 2021 ന് ഇപ്പോൾ വില 350/- രൂപ മാത്രം.
കോപ്പികൾ പരിമിതം..
ഉടൻ തന്നെ ബുക്ക് ചെയ്യൂ..
Post a Comment