കേരള അറബിക് മുൻഷിയുടെ സി.എച് അവാർഡ് ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക്


കേരള അറബിക് മുൻഷി അസോസിയേഷന്റെ ️2021 ലെ
സി.എച്ച് അവാർഡ് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിക്ക്.
കെ.എ.എം.എയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അസോസിയേഷൻ ഈ വിവരം അറിയിച്ചത്.
അറബി ഭാഷയിലും മലയാളത്തിലും തികഞ്ഞ പാണ്ഡിത്യമുള്ള സുന്നി യുവജന നേതാവായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി  മത പണ്ഡിതനും പ്രഭാഷകനും അഡ്വക്കേറ്റും കൂടിയാണ്.