രാമ ക്ഷേത്രത്തെ സഹായിക്കരുതെന്ന് മസ്തയുടെ പേരിൽ വ്യാജവാർത്ത: സയ്യിദുൽ ഉലമ പ്രതികരിക്കുന്നു..

 രാമ ക്ഷേത്രത്തെ സഹായിച്ചാൽ കോൺഗ്രസ് വീട്ടിൽ ഇരിക്കേണ്ടി വരും എന്ന് സമസ്ത പറഞ്ഞു എന്ന രൂപത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തക്കെതിരെ സമസ്ത സൈബർ പോലീസിൽ പരാതി നൽകിയിരുന്നു..തൽ വിഷയത്തിൽ സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ പ്രതികരിക്കുന്നു..