യൂസഫ് നബിയെ തള്ളിയിട്ട കിണർ ഇപ്പോഴത്തെ കാഴ്ച

യൂസഫ് നബിയെ തള്ളിയിട്ട കിണർ ഇന്നത്തെ കാഴ്ച.

അധർമ്മവും അജ്ഞതയും ചുറ്റും കൂരിരുൾ തീർത്തപ്പോൾ തൗഹീദിന്റെ വർണ്ണ വെളിച്ചവുമായി വന്ന ഇരുപത്തിയഞ്ചോളം പ്രവാചകരുടെ പേരും ഖുർആൻ തന്നെ പ്രത്യേഗം പറഞ്ഞു തന്നിട്ടുണ്ട് .. ദീനിനുവേണ്ടി നിലകൊണ്ടു എന്നതിൻെറ പേരിൽ ഇതിൽ പല പ്രവചകൻമാരും വധിക്കപ്പെടുക വരെ ഉണ്ടായി.  ചിലർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. 

ഈ പുണ്യപ്രവാചക ചരിത്രങ്ങളിൽ പ്രശസ്തമായ അഹ്സനുൽ ഖസ്സസ്സ് എന്നപേരിൽ പരിശുദ്ധഖുർആനിൽ അവതരിക്കപ്പെട്ടിട്ടുള്ള യൂസുഫ് നബിയുടെ ചരിത്രമാണ് ഈ കിണർ കാണുമ്പോൾ നമുക്ക് ഓർമ്മ വരുന്നത്.