ജ്യൂസ് കണ്ടുപിടിച്ചത് ജൂതൻ തന്നെ
ഖാസിമിയെ ട്രോളാൻ വരട്ടെ, ജ്യൂസ് കണ്ടു പിടി
ച്ചത് Norman W walker എന്ന ഇറ്റലിക്കാരൻ
തന്നെയാണ്, അദ്ദേഹം ഒരു ജൂത കുടുംബത്തിൽ
നിന്നാണ്,the word juice from jews എന്ന് അദ്ദേ
ഹം പ്രാസമൊപ്പിച്ചു പറഞ്ഞുവെന്നേയൊള്ളൂ,
യൂറോപ്പുകാരെ പൊതുവെ 'യഹൂദ വന്നസാറ'
എന്ന പൊതു ടൈറ്റിലിൽ ആണ് വിളിക്കുക,
പ്രസംഗം മുഴുവൻ കേൾക്കുക,ഏതൊരു പഴവും
ചവച്ചു ഉമിനൂരും കൂട്ടി ഇറക്കുമ്പോഴേ ദഹന
പ്രകൃയ നേരാവണ്ണം നടക്കുകയും, ഉദ്ദേശിച്ച ഫലം
ലഭിക്കുകയുമുള്ളൂ,കടിച്ചു തിന്നേണ്ടവ ചാറാക്കി
കുടിച്ചാൽ ഫലം ലഭിക്കില്ല എന്നാണ് ആ പറ
ഞ്ഞതിന്റെ അർത്ഥം,വിരുദ്ധ ആഹാരങ്ങളെ
കുറിച്ചും,ഭക്ഷണം കഴിക്കേണ്ട രീതികളെ കുറി
ച്ചുമൊക്കെ സവിസ്തരം ഇസ്ലാം പ്രതിപാതിക്കു
ന്നുണ്ട്,അതായിരുന്നു അദ്ദേഹത്തിന്റെ ടോപിക്
അല്ലാതെ ജ്യൂസ് കുടിക്കൽ തെറ്റാണ് എന്നല്ല
പറഞ്ഞത്,ഏത് കാര്യത്തിലും മനുഷ്യന്
അറിവും തിരിച്ചറിവും വേണം,സന്ദർഭത്തിൽ
നിന്ന് അടർത്തിയെടുത്ത് യുക്തി വാദികൾ
ഓരോന്ന് പ്രചരിപ്പിക്കും അപ്പൊഴേക്കും വരും, സകല മുജ,സലഫികളും അലവലാതികളും, പണ്ഡിതന്മാരെ പരിഹസിക്കാൻ.
Post a Comment