നോമ്പ് മുറിയുമോ ഇല്ലയോ.? സംശയങ്ങൾക്ക് വിട


നോമ്പ് മുറിയുന്ന ചിലകാര്യങ്ങൾ.

1സംയോഗം ചെയ്യുക

2സ്വയംഭോഗം ചെയ്യുക

3ഉണ്ടാക്കി ഛർദ്ദിക്കുക

4മുങ്ങിക്കുളിക്കുമ്പോഴോ, ശരീരം തണുപ്പിക്കാൻ വേണ്ടിയോ മറ്റോ കുളിക്കുമ്പോൾ അറിയാതെ ഉള്ളിലേക്ക് വെള്ളം ചേരുക.

5ചെവിയിൽ മരുന്ന് ഇറ്റിക്കുക.

6 ശരീരത്തിന്റെ ഉള്ള് എന്ന് പറയപ്പെടുന്ന ഭാഗത്തേക്ക് പ്രകൃതിയാ തുറക്കപ്പെട്ട ദ്വാരത്തിലൂടെയോ കൃത്രിമ ദ്വാരത്തിലൂടെയോ തടിയുള്ള വല്ലതും പ്രവേശിക്കുക.

7 മൂത്രത്തിൽ പൈപ്പ് ഇടുക.

8 കഫം വിഴുങ്ങുക.

9 പുകവലിക്കുക

10പുറത്തുപോയ ഉമുനീർ വിഴുങ്ങുക.

നോമ്പ് മുറിയാത്ത ചിലകാര്യങ്ങൾ

1 പ്രാണികൾ അറിയാതെ അകത്തേക്ക് കടക്കുക.
2 കണ്ണിൽ സുറുമ ഇടുക.
3 തലയിൽ എണ്ണയിടുക.
4 സ്വപ്നസ്കലനം സംഭവിക്കുക.
5 ഇഞ്ചക്ഷൻ ചെയ്യുക
6 ഗ്ലുക്കോസ് കുത്തിവെക്കുക.
7 രക്തം എടുക്കുക.
8 കഫം പുറത്തെടുക്കുക.
9 ഉമുനീർ വിഴുങ്ങുക.
10 തരിമൂക്കിലേക്ക് വല്ലതും കിടക്കുക

നോമ്പ് മുറിയുന്ന കാര്യങ്ങളും മുറിയാത്ത കാര്യങ്ങളും സംശയലേശമന്യേ വിശദമായി കേൾക്കാൻ വീഡിയോ കാണൂ...