സ്കൂൾ പാഠപുസ്തകങ്ങൾ PDF
കേരള സർക്കാരിൻറെ സ്കൂൾ പാഠപുസ്തകങ്ങൾ ഇപ്പോൾ പി.ഡി.എഫ് രൂപത്തിൽ സജ്ജമാക്കിയിരിക്കുന്നു. ഏവർക്കും ഡൗൺലോഡ് ചെയ്തെടുക്കാം.
വെബ് സൈറ്റിൽ പ്രവേശിച്ചാൽ ഇങ്ങനെ ഒരു ഇൻറർഫേസ് കാണാം.
മീഡിയം, ക്ലാസ്സ്, വിഷയം സെലക്ട് ചെയ്ത ശേഷം അടിയിൽ കാണുന്ന ഡൗൺലോഡ് ബട്ടൺ അമർത്തുക
സൈറ്റിലേയ്ക്ക് പ്രവേശിക്കാൻ താഴെ ഉള്ള ചിത്രത്തിൽ തൊടുക >>>
Post a Comment