ബറാത്ത് രാവ് സംവാദം: സുന്നി പക്ഷത്തിനു ഉജ്വലവിജയം
ബറാഅത്ത് രാവ് വിഷയത്തിൽ ഓൺലൈനിൽ നടന്ന സംവാദത്തിൽ സുന്നി പക്ഷത്തിനു ഉജ്ജ്വല വിജയം.
തങ്ങൾ ഉയർത്തിയ വാദങ്ങൾക്ക്
പ്രമാണങ്ങൾ കൃത്യമായി കാണിക്കാനാവാതെ മുജാഹിദ് പക്ഷം ചീട്ടുകൊട്ടാരംപോലെ തകർന്നടിയുകയായിരുന്നു.
എന്നാൽ “ബറാഅത്ത് രാവിന് പ്രത്യേകതയുണ്ട്, അതിന്റെ പകലിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണ്"
എന്ന സുന്നി പക്ഷത്തിന്റെ വാദം കൃത്യവും വ്യക്തവുമായി തെളിയിക്കപ്പെട്ടു.
സുന്നി പക്ഷത്തെ പ്രതിനിധീകരിച്ച് മൂസ മുസ്‌ലിയാരാണ് സംവദിച്ചത്.
മുജാഹിദ് പക്ഷത്തുനിന്ന് സനീർ സ്വലാഹിയും സംസാരിച്ചു.
സുന്നി പക്ഷത്തിന്റെ വിഷയാവതരണം വീഡിയോ കാണാം>>>
Post a Comment