----------------------------------------------
ജാഹിലിയ്യാ കാലത്ത് ജനങ്ങൾ അവരുടെ ദൈവങ്ങളുടെ പേരുകളും മറ്റ് ശിർക്കിന്റെ വചനങ്ങളും ചേർത്ത് ഏലസ്സുകൾ കെട്ടിയിരുന്നു. അതിനെ നബി തങ്ങൾ എതിർത്ത ഹദീസ് എടുത്തു ഖുർആൻ കൊണ്ട് ഉറക്ക് കിട്ടുന്നതിനെ നബിതങ്ങൾ പ്രോത്സാഹിപ്പിച്ച മറ്റൊരു ഹദീസിന് മറുപടി പറയുന്ന ലോകത്തെ ഏറ്റവും വലിയ വിഡ്ഢികൾ.. അതാണ് വഹാബികൾ...!!😆
✍️നോക്കൂ ഈ പോസ്റ്ററിൽ പരാമർശിച്ച സമാനമായ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജറുൽ അസ്ഖലാനി(റ) തങ്ങൾ നൽകുന്ന വ്യാഖ്യാനം.
ﻋﻦ ﺑﻦ ﻣﺴﻌﻮﺩ ﺭﻓﻌﻪ ﺇﻥ اﻟﺮﻗﻰ ﻭاﻟﺘﻤﺎﺋﻢ ﻭاﻟﺘﻮﻟﺔ ﺷﺮﻙ ﻭﻓﻲ اﻟﺤﺪﻳﺚ ﻗﺼﺔ ﻭاﻟﺘﻤﺎﺋﻢ ﺟﻤﻊ ﺗﻤﻴﻤﺔ ﻭﻫﻲ ﺧﺮﺯ ﺃﻭ ﻗﻼﺩﺓ ﺗﻌﻠﻖ ﻓﻲ اﻟﺮﺃﺱ ﻛﺎﻧﻮا ﻓﻲ اﻟﺠﺎﻫﻠﻴﺔ ﻳﻌﺘﻘﺪﻭﻥ ﺃﻥ ﺫﻟﻚ ﻳﺪﻓﻊ اﻵﻓﺎﺕ ﻭاﻟﺘﻮﻟﺔ ﺑﻜﺴﺮ اﻟﻤﺜﻨﺎﺓ ﻭﻓﺘﺢ اﻟﻮاﻭ ﻭاﻟﻻﻡ ﻣﺨﻔﻔﺎ ﺷﻲء ﻛﺎﻧﺖ اﻟﻤﺮﺃﺓ ﺗﺠﻠﺐ ﺑﻪ ﻣﺤﺒﺔ ﺯﻭﺟﻬﺎ ﻭﻫﻮ ﺿﺮﺏ ﻣﻦ اﻟﺴﺤﺮ ﻭﺇﻧﻤﺎ ﻛﺎﻥ ﺫﻟﻚ ﻣﻦ اﻟﺸﺮﻙ ﻷﻧﻬﻢ ﺃﺭاﺩﻭا ﺩﻓﻊ اﻟﻤﻀﺎﺭ ﻭﺟﻠﺐ اﻟﻤﻨﺎﻓﻊ ﻣﻦ ﻋﻨﺪ ﻏﻴﺮ اﻟﻠﻪ ﻭﻻ ﻳﺪﺧﻞ ﻓﻲ ﺫﻟﻚ ﻣﺎ ﻛﺎﻥ ﺑﺄﺳﻤﺎء اﻟﻠﻪ ﻭﻛﻼﻣﻪ ﻓﻘﺪ ﺛﺒﺖ ﻓﻲ اﻷﺣﺎﺩﻳﺚ........
ചുരുക്ക ആശയം ഇങ്ങനെ കുറിക്കാം;
നബി (സ) തങ്ങൾ പറഞ്ഞു:
തീർച്ചയായും ഏലസ് ശിർക്കാണ്.
ഏലസ്സ് ശിർക്ക് ആവുന്നത് അള്ളാഹു അല്ലാത്തവരുടെ അടുക്കൽനിന്ന് അത് സ്വന്തമായി ഉപകാരം വലിച്ചു കൊണ്ടു വരും എന്ന് വിശ്വസിക്കുമ്പോൾ മാത്രമാണ്.
ഈ പറഞ്ഞ ഏലസ്സിൽ ഖുർആനോ അല്ലാഹുവിൻറെ പേരുകളോ എഴുതി കൊണ്ടുള്ള ഏലസ്സ് പെടുകയില്ല.
അത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്.
എന്തൊരു പരാജയമാണ് വഹാബികളെ നിങ്ങൾ..?
തീർച്ചയായും പിശാചിന്റെ സഹായത്തോടെ നിങ്ങൾക്ക് ഒരുപാട് ആളുകളെ പിഴപ്പിക്കാൻ കഴിയും.
കാരണം സാധാരണക്കാരായ ജനങ്ങൾക്ക് അറബിയും അതിന്റെ വ്യാഖ്യാനങ്ങളും ഒന്നും അറിയില്ലല്ലോ..
ജാഗ്രത പാലിക്കുക...
അറിവുള്ളവരെ വിഡ്ഢികളാക്കാൻ കഴിയില്ല.
അതാണ് പണ്ഡിതന്മാരോട് വഹാബികൾക്ക് ഇത്ര വെറുപ്പ്...🤩
അബൂ ത്വാഹിർ ഫൈസി മാനന്തവാടി
Post a Comment