അദ്ദർസ് ദശവാർഷികപ്പതിപ്പ് പ്രകാശിതമായി




ആലത്തൂര്‍പടി ദര്‍സ് വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ അദ്ദര്‍സ് ദശവാര്‍ഷികപ്പതിപ്പ് പ്രകാശിതമായി..

കെട്ടിലും മട്ടിലും ആകർഷണീയമായ കൃതി ആരും കണ്ടാലൊന്ന് വായിച്ച് പോകും.
ഉസ്താദ് സി.കെ അബ്ദുറഹ്മാൻ ഫൈസിയുടെ ലേഖനങ്ങൾക്ക് പുറമെ കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ മുദരിസുമാരാണ് തങ്ങളുടെ ഏറ്റവും മികച്ച പഠനങ്ങൾ കൊണ്ട് അദ്ദർസിന് വർണ്ണാലങ്കാരം ചാർത്തിയത്.
ദാറുൽ ഹുദ, ദാറുസ്സലാം, ജാമിഅഃ നൂരിയ്യഃ തുടങ്ങിയ സ്ഥാപനങ്ങളിലെ മഹാജ്ഞാനികളും കേരളത്തിലെ ഉന്നത ദർസുകളിലെ മുദരിസുമാരും അതിൽ പെടുന്നു.

ശൈഖുനാ ജിഫ്രി തങ്ങൾ, ആലിക്കുട്ടി മുസ്ലിയാർ ശൈഖുനാ സി.കെ സഈദ് മുസ്ലിയാർ എന്നിവരുമായുള്ള അഭിമുഖത്തിന് പുറമെ അദ്ദർസിന്റെ മനോഹാരിതക്ക് പകിട്ടേകിയവർ..
ശൈഖുനാ എം.ടി അബ്ദുള്ള മുസ്ലിയാർ.
അൽ-ഉസ്താദ് സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര.
മൂസക്കുട്ടി ഹസ്റത്ത്.
ഡോ: ബാഹുദ്ദീൻ നദ് വി.
ഹംസ ഫൈസി അൽ ഹൈത്തമി
മുഹമ്മദ് ബാഖവി മുണ്ടപ്പറമ്പ്.
കെ.സി മുഹമ്മദ് ബാഖവി.
അൻവർ അബ്ദുല്ലാഹ് ഫള്ഫരി.
അബ്ദുൽ അസീസ് ഫൈസി അരിപ്ര.
ളിയാഹുദ്ദീൻ ഫൈസി മേൽമുറി.
മുസ്തഫ ഹുദവി അരൂർ.
ബഹാഹുദ്ദീൻ ഹുദവി.
അബ്ദുസ്സലാം ഫൈസി ചോളോട്.
അബ്ദുൂ ഹമീദ് ഫൈസി പാതിരമണ്ണ.
ഡോ. അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി.
ശരീഫ് ഫൈസി കൊളത്തൂർ
ശരീഫ് ഫൈസി കൈക്കോട്ടുകടവ്
അബൂ ത്വാഹിർ ഫൈസി മാനന്തവാടി.
എം.ടി അബൂബക്കർ ദാരിമി.
എം.ടി ശുക്കൂർ ഫൈസി.
മുഹ്യുദ്ദിൻ ഫൈസി കോണോമ്പാറ.
യൂസുഫ് ഫൈസി എടക്കഴിയൂർ.
ഹാഫിള് മുഹമ്മദ് ബശീർ


ഇന്നുവരെ ഒരു സ്ഥാപനം പുറത്തിറക്കിയിട്ടുള്ള അറബി കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വെച്ച് ഏറ്റവും മികച്ചതാണിതെന്നാണ് പ്രമുഖരുടെ വിലയിരുത്തൽ.

ആധുനിക കർമ്മ ശാസ്ത്രത്തിൽ ഏറ്റവും പുതിയ പഠനങ്ങളാണ് അദ്ദറസ് അവതരിപ്പിക്കുന്നത്.

ആനുകാലിക കര്‍മശാസ്ത്ര വിഷയങ്ങളില്‍ പ്രാമാണികമായി തയ്യാറാക്കപ്പെട്ട വിത്യസ്ഥ ഇരുപത് ലേഖനങ്ങളാണ് ഉള്‍കൊള്ളിച്ചിട്ടുള്ളത്.

1- ഇന്ത്യയില്‍ ഖാള്വിയുടെ അധികാരം.
2- ഡി എന്‍ എ ടെസ്റ്റ്, ഇസ്ലാമിക വീക്ഷണത്തില്‍
3- കറന്‍സിയിലെ സകാത്ത്
4- നെറ്റ് മാര്‍ക്കറ്റിംങ്ങ്
5- മ്യൂസിക് ഉപകരണങ്ങളും വിധികളും
6- സ്ത്രീകളുടെ ഹജ്ജ് ഉംറ യാത്ര
7- ശാഫിഈ മദ്ഹബും തര്‍ജീഹിന്റെ രീതികളും
8- ബാങ്കിങ്ങും ഇന്‍ഷുറന്‍സും
9- ബാങ്ക് ലോണ്‍
10- അവയവ ദാനം
11- കസേര നിസ്കാരം
12- ഖിബ്്‌ല നിര്‍ണയത്തിലെ മോഡേണ്‍ രീതികള്‍
13- കുടുംബാസൂത്രണം
14- തവണ ജുമുഅ
15- വഖ്ഫ്
16- യാത്രയിലെ നിസ്കാരം
17- സ്ത്രീയും മയ്യിത്ത് നിസ്കാരം
18- ജുമുഅയുടെ മുമ്പുള്ള പ്രസംഗം
19- മുബ്തദിഇന്റെ മേലിലുള്ള മയ്യിത്ത് നിസ്‌കാരം
20- ഉളുഹിയ്യത്ത്