വഹാബികളുടെ ഈസാ നബിദിനാഘോഷം.
പുണ്യനബിയുടെ ജന്മദിനം റഃ അവ്വലിലാണെന്ന് യാതൊരു ഉറപ്പുമില്ല എന്ന് പെരുമ്പറയടിക്കുന്ന വഹാബികൾ ചെയ്ത പണി കണ്ടോ..
ക്രിസ്ത്യാനികൾ ഈസാ നബിയുടെ പേരിൽ ക്രിസ്തുമസ് ആഘോഷിക്കുന്ന ഡിസംബറിൽ തന്നെ ഈസാ അനുസ്മരണ പരിപാടി.
ചരിത്രപരമായി ഈസാ നബിയുടെ ജനനം ഡിസംബറിലാണെന്നതിന് ഏത് ഇസ്ലാമിക പ്രമാണമാണ് ഈ സെൽഫികൾക്കുള്ളത്.
ഇനി അങ്ങനെ ഒന്നും ഉദ്ധേശം ഇല്ലെങ്കിൽ പോലും ക്രിസ്ത്യാനികളുടെ ഡിസംബർ വിശ്വാസത്തിന് സ്വന്തം അണികളിലെങ്കിലും പൊതുസമ്മതി ഉണ്ടാക്കുന്ന ഈ രിപാടിയുടെ പ്രമാണം മാത്രം ചോദിക്കരുത്.
ഉത്തരം മുട്ടിയാൽ ഞങ്ങൾ ഉപയോഗിക്കുന്ന ചില വാക്കുകളുണ്ട്..കുറാഫി
,കുബൂരി,മുശ്രിക്ക്....
ഇതൊക്കെ കേൾക്കേണ്ടിവരും..
വഹാബി മൊല്ലമാർക്ക് തിരുപ്പിറവിനാൾ ആശംസകൾ...
Post a Comment