عقلاء المجانين
ഈ PDF ചെറിയൊരു രിസാലയാണ്.
ജദ്ബിന്റെ ഹാല് അറിയപ്പെട്ട ചില ഔലിയാക്കൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്.
ഈ അവസ്ഥ അവരുടെ കുറവോ ന്യൂനതയോ ആയിരുന്നില്ല. മറിച്ച് അതവരുടെ സ്ഥാനമായിരുന്നു. ഇത് ബിദഈ ചിന്തകളുടെ അപ്പോസ്തലൻ ഇബ്നു തൈമിയ്യ പോലും രേഖപ്പെടുത്തിയതാണ്.
ഇത്തരം മഹത്തുക്കളെ പരിഹസമക്കുന്ന ഇന്നത്തെ വഹാബികൾക്ക് മറുപടി കൊടുക്കാൻ ഉപകാരിക്കുന്നതാണ് ഈ രിസാല pdf.
ശെയർ ചെയ്യുമല്ലോ..
Post a Comment