മുഹ്‌യദ്ദീന്‍ ശാഹ് ബഡ്കലി (റ)


സി.യം വലിയുല്ലാഹിയെ റിയാള കഴിപ്പിച്ച ഗുരു. ഇതിന് വേണ്ടി മാത്രം കോഴിക്കോട്ട് തങ്ങിയത് എന്ന് തോന്നും ജീവിത രീതി പരിശോധിച്ചാല്‍. അവസാനം മടങ്ങി. ഉള്ളാള്‍ ഖബ്‌റിസ്ഥാനിലാണ് മാഹാനരുടെ അന്ത്യവിശ്രമം.