ദുൽഹിജ്ജയിൽ ഫജ്റ് സൂറത്ത്.?


ദുൽ ഹിജ്ജയുടെ ആദ്യ പത്ത് ദിവസങ്ങളിൽ സൂറത്തുൽ ഇഖ്ലാസും സൂറത്തുൽ ഫജ്റും ഓതൽ പ്രത്യേഗ സുന്നത്തുണ്ട്.
ഈ കാര്യം ഫത്ഹുൽ മുഈനിലും ഇആനത്തിലും വിവരിച്ചതായി കാണുന്നു.

(باب الجمعة)
(فتح المعين)

(إعانة الطالبين)
ഈ പവിത്രമായ ദിനങ്ങളിൽ സൽകർമങ്ങളുമായി നാഥനീലേക്കടുക്കുക.
ഈ കർമം ചെയ്യാൻ ഈ ബ്ലോഗ് നിങ്ങൾക്ക് പ്രചോദനമായെങ്കിൽ വിനീതനേയും പ്രാർത്ഥനയിൽ ചേർക്കുക.
ഷെയർ ചെയ്യുക.
നിങ്ങൾക്കും കൂലിയുണ്ട്.

🕕🕕🕕🕖🕖🕖🕗🕗🕗🕘🕘🕘🕙🕙

📲IFSHAUSSUNNA
Blog &youtube channel
📚📚📚📚📚📚📚📚📚📚
വാർത്തകളും വിവാദങ്ങളുടെ നിജസ്ഥിതിയും നേരത്തെ അറിയാൻ
പ്രഭാഷണങ്ങളും ലേഖനങ്ങളും തത്സമയം  ലഭിക്കാൻ
Join the whatsapp group
📲IFSHAUSSUNNA-Group 1
https://chat.whatsapp.com/4xyPagsdlEw3HQsLMhpMXd

📲IFSHAUSSUNNA-Group 2
 https://chat.whatsapp.com/4thLZwFjUBiItpj5MDUeKc


📲IFSHAUSSUNNA-Group 3
https://chat.whatsapp.com/2ISBdziyhPy5oDiQhrq8D5