സമസ്ത മുശാവറ അംഗങ്ങൾ
കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങൾ.
🌹 "സമസ്ത കേരള ജംഇയ്യത്തുൽ ഉലമ" കേന്ദ്ര മുശാവറ അംഗങ്ങള്‍....🌹
✅പ്രസിഡണ്ട്
🔹ശൈഖുനാ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
✅വൈസ് പ്രസിഡണ്ടുമാര്‍
🔹പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
🔹ശൈഖുനാ പികെപി. അബ്ദുസ്സലാം മുസ്ല്യാർ കണ്ണൂർ
🔹ശൈഖുനാ കെ.പി അബ്ദുൽ ജബ്ബാർ മുസ്ലിയാർ മിത്തബൈൽ
✅ജനറൽ സെക്രട്ടറി
🔹ശൈഖുനാ ശൈഖുൽ ജാമിഅ: പ്രൊ. കെ. ആലിക്കുട്ടി മുസ്ല്യാർ
✅ജോ. സെക്രട്ടറിമാര്‍
🔹ശൈഖുനാ എം.ടി അബ്ദുള്ള മുസ്ലിയാർ
🔹ശൈഖുനാ കൊയ്യോട് പി.പി ഉമർ മുസ്ലിയാർ
✅ട്രഷറർ
🔹ശൈഖുനാ സി.കെ.എം സാദിഖ് മുസ്ലിയാർ
✅ മറ്റ് മുശാവറ അംഗങൾ
9- ശൈഖുനാ എം.എം മുഹ് യുദ്ദീൻ മുസ്ലിയാർ ആലുവ
10- ശൈഖുനാ കെ.ടി ഹംസ മുസ്ലിയാർ വയനാട്
11- ശൈഖുനാ യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ മൊഗ്രാൽ
12- ശൈഖുനാ വില്യാപള്ളി ഇബ്രാഹിം മുസ്ലിയാർ
13- ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ
14- ശൈഖുനാ എം.എ ഖാസിം മുസ്ലിയാർ കുമ്പള
15- ശൈഖുനാ ഒ. മുഹമ്മദ് കുട്ടി മുസ്ലിയാർ അമ്പലക്കടവ്
16- ശൈഖുനാ കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ
17- ശൈഖുനാ സയ്യിദ് KPC തങ്ങൾ ജിഫ്രി വല്ലപ്പുഴ
18- ശൈഖുനാ എം.പി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ മാരായമംഗലം(നെല്ലായ ഉസ്താദ്)
19- ശൈഖുനാ ത്വാഖാ അഹമദ് മുസ്ല്യാർ
20- ശൈഖുനാ വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ
21- ശൈഖുനാ വി. മൂസക്കോയ മുസ്ലിയാർ
22- ശൈഖുനാ എ. മരക്കാർ മുസ്ല്യാർ
23- ശൈഖുനാ മൂസക്കുട്ടി ഹസ്രത്ത്
24- ശൈഖുനാ ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാർ
25- ശൈഖുനാ പി. കുഞ്ഞാണി മുസ്ലിയാർ
26- ശൈഖുനാ മാണിയൂർ അഹ്മദ് മുസ്ല്യാർ
27- ശൈഖുനാ ഹൈദർ ഫൈസി പനങ്ങാങ്ങര
28- ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ല്യാർ
29- ശൈഖുനാ കെ.കെ.പി അബ്ദുല്ല മുസ്ലിയാർ കണ്ണൂർ
30- ശൈഖുനാ കെ. ഉമർ ഫൈസി മുക്കം
31- ശൈഖുനാ ഏ.വി അബ്ദുറഹ്മാൻ മുസ്ല്യാർ നന്തി
32- ശൈഖുനാ വാക്കോട് മൊയ്തീൻ കുട്ടി മുസ്ല്യാർ
33- ശൈഖുനാ സയ്യിദ് മുഹമ്മദ് കോയ ബാ അലവി (എസ്.എം.കെ)തങ്ങൾ തൃശൂർ
34- ശൈഖുനാ ഡോ. ബഹാഉദ്ധീൻ നദ്‌വി കൂരിയാട്
35- ശൈഖുനാ ഇ.എസ് ഹസൻ ഫൈസി
36- ശൈഖുനാ ഇ.കെ മഹ്മൂദ് മുസ്ലിയാർ നീലേശ്വരം.
37- ശൈഖുനാ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ
38- ശൈഖുനാ ഐ.ബി ഉസ്മാൻ ഫൈസി മണ്ണഞ്ചേരി
39- ശൈഖുനാ ഒ.ടി മൂസ മുസ്ലിയാർ
➖➖➖➖➖➖➖➖➖➖
സമസ്തയുടെ ഈ നേതൃത്വത്തിനു ദീർഘായുസും ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രധാനം ചെയ്യട്ടെ. ആമീൻ
Post a Comment