ഇഫ്ശാഉസ്സുന്ന ലക്ഷ്യങ്ങൾ
ഇഫ്ശാഉസ്സുന്ന എന്നാൽ സുന്നത്തിനെ വ്യാപിപ്പിക്കുക. എന്നാണ് അർത്ഥം. ബിദ്അത്തിനെ വിപാടനം ചെയ്യുകയും സുന്നത്തുകളെ പ്രചരിപ്പിക്കാനും ഈ ബ്ലോഗ് ഉപകരിക്കട്ടെ എന്ന് ദൂആ ചെയ്യുന്നു.
നവീന വാദികളുടെ വിഘല ആശയങ്ങളുടെ കണ്ഡകോടാലിയായി ഈ ബ്ലോഗിനെ മാറ്റാൻ മുഴുവൻ കൂട്ടുകാരും സഹകരിക്കുക. അഹ്ലുസ്സുന്നയുടെ പാതയിൽ വിജയത്തിന്റെ വൈജയന്തിയിൽ സ്വർഗീയ പാഥേയവുമായി മുന്നോട്ട് ഗമിക്കാൻ നാഥൻ തുണക്കട്ടെ,
ദൈനം ദിനം മുസ്ലിം ജീവിതത്തിൽ വരുന്ന കർമശാസ്ത്ര പ്രശ്നങ്ങൾക്കും ഈ ബ്ലോഗ് നിങ്ങൾക്ക് മറുപടി നൽകും.
മുസ്ലിം യുവ പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും പ്രഭാഷണങ്ങൾക്കുപകരിക്കുന്ന കുറിപ്പുകൾ നിങ്ങളിലെത്തിക്കാൻ ഈ ബ്ലോഗ് ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു, അതിനായി പ്രാർത്ഥിക്കുന്നു.
ഈ ബ്ലോഗ് എപ്പോഴു സന്ദർശിക്കുക പുതിയ ലേഖനങ്ങളും പഠനങ്ങളും ഓരോ ദിവസവും പുതുതായി അപലോഡ് ചെയ്യപ്പെടുന്നതാണ്.
വിജയത്തിനായി പ്രാർത്ഥിക്കുക വസിയ്യത്തോടെ
നിങ്ങളുടെ കൂട്ടുകാരൻ
അബൂ ത്വാഹിർ നിസാമി ഫൈസി മാനന്തവാടി
Post a Comment