പ്രശ്നങ്ങൾ പ്രതിവിധികൾ-1
പ്രശ്നങ്ങൾ പ്രതിവിധികൾ-1
ചെസ്സ് കളിയുടെ വിധി?
ചെസ്സ് കളി കറാഹത്താണ്.പണം നിബന്ധനയാക്കിയാൽ ഹറാമാണ് (തുഹ്ഫ 10/217)
വിവാഹത്തിന് ഇസ്ലാമിൽ പ്രായ പരുതിയുണ്ടോ?
പ്രായപരിതി ഇല്ല. വധുവിന്റെ സമ്മതം പരിഗണിക്കപ്പെടുന്ന സന്ദർഭങ്ങിൽ പ്രായപൂർത്തി നിബന്ധനയാണ്.
രാത്രി വീട് അടിച്ച് വാരാമോ?
അനുവദനീയമാണെങ്കിലും ദാരിദ്രം ഉണ്ടാക്കുന്ന കാര്യമാണത്(സ്വലാഹുദ്ദീൻ)
ജിന്നിനെ വിവാഹം കഴിക്കാമോ?
രണ്ട് വർഗമായതിനാൽ വിവാഹം സാധുവാകില്ല.(തുഹ്ഫ7/296)
അമുസ്ലിംകൾ നജസാണോ?
മനുഷ്യരെല്ലാം ശുദ്ധിയുള്ളവരാണ് അതിനാൽ നജസല്ല.(മുഗ്നി1/231)
സംയോഗത്തിന് മുമ്പ് ഭർത്താവ് മരിച്ചാൽ ഇദ്ദ നിർബന്ധമാണോ?
അതെ,4 മാസവും 10 ദിവസവും ഇഹ്ദാദോട്(ചടഞ്ഞിരിക്കൽ) കൂടെ ഇദ്ദയിരിക്കണം.(ഫത്ഹുൽ മുഈൻ)
പിണങ്ങിപ്പോയ ഭാര്യക്കും കുട്ടികൾക്കും ചിലവ് കൊടുക്കൽ നിർബന്ധമാണോ?
പിണങ്ങിയ ഭാര്യക്ക് ചിലവ് കോടുക്കൽ നിർബന്ധമില്ല. കുട്ടികൾക്ക് കൊടുക്കണം.(ഫത്ഹുൽ മുഈൻ)
ഉള്ഹിയ്യത്തറുക്കുന്ന മൃഗത്തിന് ഏറ്റവും അനുയോജ്യമായ നിറം?
വെള്ള.(തുഹ്ഫ9/408)
ഉള്ഹിയ്യതിന്റെ വിധി?
ഇമാം ശാഫിഈ- പ്രബലമായ സുന്നത്ത്
ഇമാം മാലിക്കീ- പ്രബലമായ സുന്നത്ത്
ഇമാം ഹംബലീ- പ്രബലമായ സുന്നത്ത്
ഇമാം അബൂ ഹനീഫ-നിർബന്ധം
അഖീക്കത്ത് അറുക്കേണ്ട ദിവസം?
കുട്ടി ജനിച്ച് ഏഴാം ദിവസമാണ് ഏറ്റവും നല്ലത്.(മിൻഹാജ്)
അഖീക്കത്ത് അറുക്കേണ്ട സമയം? സൂര്യൻ ഉദിക്കുന്ന സമയമാണ് ശ്രേഷ്ടം.(തുഹ്ഫ 9/432)

(തുടരും)
Abu thahir faizy
Mananthavady
9605513865
Post a Comment