കാരുണ്യവാന്റെ മുത്ത് റസൂൽ (സ്വ) എന്ന പുസ്തകത്തെ ആധാരമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു..



നമ്മുടെ ഹബീബ് എങ്ങനെയായിരുന്നു ? ആരായിരുന്നു ? എന്ന് മനസ്സിലാക്കാനും അവിടുത്തെ സുന്നത്തുക്കളെ പഠിക്കാനും പ്രവർത്തികമാക്കാനും നാം ബാധ്യസ്ഥരാണ്.

ചരിത്രം വികൃതമാക്കുന്ന ഈ കാലത്ത് യഥാർത്ഥ ചരിത്രം മനസ്സിലാക്കാൻ നമുക്ക് കഴിയണം.
അല്ലാഹു തൗഫീഖ് നൽകട്ടെ.

പല പുസ്തകങ്ങളും നമ്മൾ വായിക്കാറുണ്ട്.

നമ്മുടെ ഹബീബിനെ മനസ്സിലാക്കാനും അവിടുത്തെ ചരിത്രവും സുന്നത്തുകളും പഠിക്കാനും നമുക്ക് കഴിയണം.

അത് നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കാൻ ശ്രമിക്കണം.

 നബി(സ്വ)യുടെ ചരിത്രം മനസ്സിലാക്കാം കാരുണ്യവാന്റെ മുത്ത് റസൂൽ (സ്വ) എന്ന പുസ്തകത്തിലൂടെ.

കാരുണ്യവും സ്നേഹവും കുറഞ്ഞു കൊണ്ടിരിക്കുന്ന ലോകത്ത് കാരുണ്യവും സ്നേഹവും ജീവിതം കൊണ്ട് കാട്ടി തന്ന കാരുണ്യവാനായ അല്ലാഹുവിന്റെ റസൂലിനെ പഠിക്കലാണ് പരിഹാരം അതിലേക്ക് വെളിച്ചം വീശുന്ന കൃതി👇

👉 നബിയുടെ ജനനം മുതൽ വഫാത്ത് വരെയുള്ള ചരിത്രം

👉 നബിയുടെ സുന്നത്തുകൾ

👉 സ്വലാത്തിന്റെ മഹത്വം

വളരെ കൃത്യമായി നബി (സ്വ) യുടെ ചരിത്രം മനസ്സിലാക്കാനും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും നമുക്ക് കഴിയട്ടെ.

കാരുണ്യവാൻ്റെ മുത്ത് റസൂൽ 
ബുക്ക് ടെസ്റ്റ് ക്വിസ്സ് മത്സരം

🥇 ഒന്നാം സമ്മാനം: ₹2222/-
🥈 രണ്ടാം സമ്മാനം: ₹1111/-
🥉 മൂന്നാം സമ്മാനം: ₹786/-

 കാരുണ്യവാൻ്റെ മുത്ത് റസൂൽ_എന്ന പുസ്തകത്തെ ആസ്പതമാക്കിയായിരിക്കും ക്വിസ് നടക്കുക

തെരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് 
ആകർഷകമായ സമ്മാനങ്ങളും

 Contact Now....
📲+91 8848582135
📲+91 99472 33452

QUIZ WHATSAPP GROUP LINK :
ഗ്രൂപ്പ്‌ 1️⃣


ഗ്രൂപ്പ്‌ 2️⃣