ആഴ്ചയിൽ രണ്ട് ദിവസം സ്റ്റാറ്റസ് വെച്ചാൽ ഹലാലായ ബിസിനസ്സിൽ 10,000 രൂപ ഷെയർ - എല്ലാ മാസവും അതിന്റെ ലാഭവും - ഉസ്താദുമാർക്ക് മാത്രം അവസരം
നിയമാവലികൾ
1.മദ്രസ അല്ലെങ്കിൽ പള്ളികളിൽ സേവനം ചെയ്യുന്നവരായിരിക്കുക
2.മിനിമം നൂറ് വ്യൂവേർസ് എങ്കിലും ഉണ്ടായിരിക്കുക
3.ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സ്റ്റാറ്റസ് വെക്കുക
4.സ്റ്റാറ്റസിന്റെ സ്ക്രീന്ഷോട്ട് +918714886313 നമ്പറിലേക്ക് അയക്കുക.
5.ആഴ്ചയിൽ ഒരു തവണ ആയിരിക്കും നറുക്കെടുപ്പ് ഉണ്ടായിരിക്കുക.
6.വിജയിക്ക് 10000 രൂപയുടെ F-ZONE ന്റെ ഷെയർ നൽകുന്നതായിരിക്കും
7.ഈ 10000 രൂപക്ക് എല്ലാ മാസവും ലാഭ വിഹിതം ലഭിക്കുന്നതായിരിക്കും.
8.ലാഭത്തിന്റെ അൻപത് ശതമാനമായിരിക്കും ലഭിക്കുക.
9.കൃത്യമായ ലാഭം കണക്കാക്കുന്നത് എല്ലാ വർഷവും മാർച്ച് മാസം അവസാനത്തോടെ ആയിരിക്കും.
10.ഈ 10000 വും അതിന്റെ ലാഭ വിഹിതവും (മസാന്തം ലഭിക്കുന്നതിന്റെ പുറമെ ലാഭം ഉണ്ടെങ്കിൽ )മാർച്ച് മാസത്തിനു ശേഷം കൈപ്പറ്റവുന്നതാണ്.
11.ഈ 10000 F-ZONE ലെ നിങ്ങളുടെ മുതൽമുടക്കായി കണ്ട് ലാഭ -നഷ്ടത്തിൽ പങ്കാളികളാക്കുന്നതായിരിക്കും.
12.F-ZONE ന്റെ ഏതെങ്കിലും ഒരു പ്രൊഡക്ട് നിങ്ങളുടെ സ്റ്റാറ്റസ് വഴി സെയിൽ ആവുകയാണെങ്കിൽ അതിന്റെ ഒരു വിഹിതം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
13.സ്റ്റാറ്റസ് വെയ്ക്കുന്ന പ്രൊഡക്ട്കളുടെ സെയിൽസിലുള്ള കമ്മീഷൻ അതാതു സ്റ്റാറ്റസുകൾക്കൊപ്പം അറിയിക്കുന്നതായിരിക്കും.
14.ഒരു പ്രോഡക്റ്റിനെ കുറിച് അന്വേഷണം വന്നാൽ അത് F-ZONE നെ അറിയിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
15.പ്രോഡക്റ്റിന്റെ ക്വാളിറ്റിയും വില്പനാനന്തര സേവനവും F-ZONE ന്റെ മാത്രം ഉത്തരവാദിത്വമായിരിക്കും.
16.ഫ്രിഡ്ജ്, Ac, CCTV, വാഷിംഗ് മെഷീൻ, ഇൻവെർട്ടർ, മൊട്ടോർ, വയറിംഗ് & പ്ലംബിംഗ് മെറ്റീരിയലുകൾ തുടങ്ങി മറ്റു ഹോം നീഡ്സ്, ജ്വല്ലറി, ബേക്കറി ഉൽപ്പന്നങ്ങളായിരിക്കും ആദ്യഘട്ടങ്ങളിൽ Fzone ൻ്റെ പ്രൊഡക്ടുകളായി വരിക.
17. താങ്കൾ ഇതിനോട് സഹകരിക്കാൻ സന്നദ്ധനാണെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://wa.me/+918714886313 നമ്പർ സേവ് ചെയ്ത് "yes" എന്ന് വാട്സ്ആപ്പ് ചെയ്യുക.
Post a Comment