വഹാബി നേതാവ് മഖ്ദീ തങ്ങൾ മരിച്ചവരെ ജീവിപ്പിക്കുമെന്ന് മുജാഹിദ് പ്രസിദ്ധീകരണം, മർക്കസുദ്ദഅ് വ വിഭാഗം നേതാവിന്റേതാണ് പുസ്തകം


വഹഹാബി നേതാവ് മഖ്ദീ തങ്ങൾ മരിച്ചവരെ ജീവിപ്പിക്കുമെന്ന് മുജാഹിദ് പ്രസിദ്ധീകരണം പറയുന്നു.
യുവത പ്രസിദ്ധീകരിച്ച മഖ്ദി തങ്ങളുടെ ജീവചരിത്രം എന്ന പുസ്തകത്തിൻറെ 51ആം പേജിലാണ് പ്രസ്തുത പരാമർശം.
കറാമത്തുകളെയും അമാനുഷിക ശുദ്ധികളെയും നിരന്തരം പരിഹസിച്ചുകൊണ്ടിരിക്കുന്ന വഹാബികൾ ഒരു വലിയ കറാമത്ത് അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനോട് മറ്റു വിഭാഗം മുജാഹിദുകളുടെ നിലപാട് അറിയാൻ താല്പര്യം ഉണ്ട്.