പള്ളി കമ്മിറ്റിയുമായി ബന്ധപ്പെട്ട് നടന്ന അടിപിടി നബിദിനവുമായി കൂട്ടിക്കെട്ടി പച്ചക്കള്ളവുമായി റഫീഖ് സലഫി, അറുക്കാൻ കൊണ്ടുവരുന്ന പോത്തിന്റെ വിവേകമെങ്കിലും സലഫി കാണിക്കണമെന്ന് അനിൽ മുഹമ്മദ്. വീഡിയോ കാണാം
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പള്ളിയിൽ കമ്മിറ്റി അംഗങ്ങളിൽ ഉണ്ടായ അസ്വാരസ്യവുമായി ബന്ധപ്പെട്ട അടിയും ഉന്തും തള്ളും റബീഉൽ അവ്വൽ മാസം ആയതിനാൽ നബിദിനത്തിന്റെ മേൽ വച്ച് കെട്ടി പച്ചക്കളവ് പറഞ്ഞു ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട റഫീഖ് സലഫിക്ക് മറുപടിയുമായി എത്തിയത് അനിൽ മുഹമ്മദ്.
കമ്മിറ്റിയിൽ ചില മൂരികൾ ഉണ്ടെങ്കിൽ അവർ ഏതു മാസവും അടിപിടി ഉണ്ടാക്കുമെന്നും ഇത് നബിദിന ചോറിന് വേണ്ടിയുള്ള അടിയല്ലെന്ന് തൻറെ അന്വേഷണത്തിൽ വ്യക്തമായിയെന്നും
പെരുന്നാൾ ദിവസം അറുക്കാൻ കൊണ്ടുവരുന്ന പോത്തിന്റെ വിവേകമെങ്കിലും ഇത്തരക്കാർ കാണിക്കണമെന്നുമാണ് അനിൽ മുഹമ്മദിൻറെ പ്രതികരണം.
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇
Post a Comment