നബിദിനാഘോഷം ബിദ്അത്ത് അല്ല, മുജാഹിദുകൾ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം; തെളിവ് സഹിതം തബ്ലീഗ് നേതാവ് അമീൻ മാഹി രംഗത്ത്...

നബിദിനാഘോഷം ബിദ്അത്ത് അല്ലെന്നും അത് ബിദ്അത്താണ് എന്ന് പറയുകയാണെങ്കിൽ റമദാനിലെ രാത്രി നിസ്കാരം ബിദ്അത്താണെന്ന് മുജാഹിദുകൾ സമ്മതിക്കേണ്ടി വരുമെന്നും തബ്ലീഗ് ജമാഅത്ത് നേതാവ് അമീൻ മൗലവി മാഹി തൻറെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. 
പല ദേശീയ ആഘോഷങ്ങളിലും മുജാഹിദുകൾ പങ്കെടുക്കുന്നു പക്ഷേ നബിദിനാഘോഷം മാത്രം എങ്ങനെ ബിദ്അത്ത് ആകും?  ംംം
 മുജാഹിദുകൾ ഈ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം; തെളിവ് സഹിതം തബ്ലീഗ് യുവ നേതാവ്...
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Follow the IFSHAUSSUNNA channel on WhatsApp: https://whatsapp.com/channel/0029VaA17ol5EjxwqxX3Fu2q