മുജാഹിദ് നടത്തിയ ഹലാലായ ഘോഷയാത്രകൾ ഇതാ കാണൂ... നബിദിന റാലി ആണെങ്കിൽ വഴി തടയലും യാത്രക്കാരെ ബുദ്ധിമുട്ടിക്കലും ശിർക്കും... ഞമ്മള് നടത്തിയാൽ തൗഹീദ്...

മുജാഹിദ് എട്ടാം സംസ്ഥാന സമ്മേള റാലി

കോഴിക്കോട് മുജാഹിദ് ഐക്യ സമ്മേളനത്തിന് വരുന്ന ബസ് ദേശീയപാത ബ്ലോക്ക് ആക്കിയ ദൃശ്യം 


കാല പഴക്കമുള്ള മുജാഹിദ് റാലി 

എം. എസ്. എം മേഖലാ റാലി


1 ഖുർആനിൽ ഉണ്ടോ  ? 
2 ഹദീസിൽ ഉണ്ടോ  ? 
3 ഖലീഫമാർ ചെയ്തോ  ? 
4 റാലിയിൽ പങ്കെടുത്താൽ ലഭിക്കുന്ന പ്രതിഫലം   ?
5 റാലിയിൽ തല മറക്കൽ സുന്നത്ത് ആണെന്ന് പറഞ്ഞ  ആയത്ത്, ഹദീസ് ? 
6 നബി (സ)യുടെ കാലത്ത് ബാനർ  ഉപയോഗിച്ചത്തിന്റെ ഹദീസ് ?
7 സഹാബാക്കൾ റാലിയിൽ വിളിച്ച മുദ്രാവാക്യം  ഏതെല്ലാം   ? 
8 സഹാബത്ത് ആദ്യമായി ഉപയോഗിച്ച് പ്ലക്കാർഡ് ഏത് ? 
9  മുജാഹിദ് റാലി പറ്റും. നബിദിന റാലി നടത്താൻ പാടില്ല എന്ന ആയത്ത് ഏത് സൂറത്തിലാണ് ?

ഇങ്ങനെ ആരും ചോദിക്കരുത് ഈ വഴി തടയലും ഘോഷയാത്രയും ഞങ്ങൾക്ക് മാത്രം സദാചാരമാണ്...
മരപ്പോത്തിന് എന്ത് ഏത്തവാഴ..!??
മുജാഹിദിന് എന്ത് ദീന്..!??