U.A.E ഔഖാഫ് ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓറിയന്‍റേഷന്‍ ക്യാമ്പ് - രജിസ്ട്രേഷൻ ലിങ്ക്


U.A.E ഔഖാഫ് ഇന്‍റര്‍വ്യൂ ഓറിയന്‍റേഷന്‍ ക്യാമ്പ്
 നേതൃത്വം
     _ഉസ്താദ് ളിയാഉദ്ധീന്‍ ഫൈസി_ 
   _ഹാഫിള് മൊയ്തു നദ് വി_ 
     _ഹാഫിള് ഇബ്റാഹീം ഫൈസി_ 
⏱️ 10 -am
🗓️ -9- 3 -2023 വ്യാഴം
📍ജാമിഅഃ നൂരിയ്യഃ അറബിയ്യഃ - പട്ടിക്കാട്

 രജിസ്ട്രേഷന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 താല്‍പര്യമുള്ളവര്‍ (8-3-2023ബുധന്‍10 pm) നുള്ളില്‍ 👆ലിങ്കില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടതാണ്