ചാലിയത്ത് ബാലുശ്ശേരിയുടെ സംവാദ വെല്ലുവിളി: മുസ്തഫ അഷ്റഫി ഏറ്റെടുത്തപ്പോൾ വിസ്ഡം മുജാഹിദ് മുങ്ങി..
7. 2. 23ന് മുജാഹിദ് ബാലുശ്ശേരി ചാലിയത്ത് നടത്തിയ പ്രഭാഷണത്തിൽ മുസ്തഫ അഷറഫി ക്കക്കുപടി ഉസ്താദിനെ സംവാദത്തിന് വെല്ലുവിളിക്കുന്നു. ഉസ്താദ് വെല്ലുവിളി സ്വീകരിക്കുന്നു. സംവാദത്തിന് തയ്യാറായി വ്യവസ്ഥയ്ക്ക് ഇരിക്കാൻ ഡേറ്റ് ചോദിച്ച് എസ് കെ എസ് എസ് എഫ് ചാലിയം ബീച്ച് യൂണിറ്റ് 23.2. 23ന് വിസ്ഡം യൂണിറ്റിന് കത്ത് നൽകുന്നു.
5 3 2023ന് സംവാദത്തിന് ഇപ്പോൾ തയ്യാറല്ല എന്ന് പറഞ്ഞ് എസ്കെഎസ്എസ്എഫിന് വിസ്ഡം മുജാഹിദ് തിരിച്ചു മറുപടി നൽകുന്നു..
നട്ടെല്ലും ധൈര്യവും ആണത്തവും ഇല്ലാത്തവർ ഈ പണിക്ക് നിൽക്കരുത് മുജാഹിദുകളെ...
Post a Comment