ആഫ്രിക്കൻ കാടിനുള്ളിൽ ആദിവാസി പെണ്ണിന് വെള്ളത്തിൽ മന്ത്രിച്ച് ഊതി കൊടുത്ത ജമാഅത്ത് നേതാവ്...
സ്വന്തം ആവശ്യത്തിന് ഊതാം, തുപ്പാം .. അതൊന്നും അനാചാരമോ ശിർക്കോ അല്ല.. എന്നാൽ സുന്നികൾ അത് ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പാണ് ശിർക്കാണ്... ജമാഅത്തെ ഇസ്ലാമി നേതാവിന്റെ കഥ അനസ് മൗലവി വിവരിക്കുന്നു...
Post a Comment