ഫ്രഞ്ച് ലൈബ്രറിയിൽ നിന്നും ലഭിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ഒറിജിനൽ ഫോട്ടോ റിലീസ് ചെയ്തു
ഫ്രഞ്ച് ലൈബ്രറിയിൽ നിന്നും ഗവേഷകൻ മുഹമ്മദിന് ലഭിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെ ഒറിജിനൽ ഫോട്ടോ
ആരും കാണരുത്..ഇനി ആരും ഓർക്കരുത് ..എന്ന് അന്ന് ബ്രിട്ടീഷുകാർ ആഗ്രഹിച്ചെങ്കിൽ...ഇന്ന് ബ്രിട്ടീഷുകാരുടെ പാദസേവകർക്ക് ഉറക്കം കെടുത്തുന്ന ചിത്രമായി മതേതര ഇന്ത്യ ചില്ലിട്ടു സൂക്ഷിക്കട്ടെ ഈ ചിത്രം
സുൽത്താൻ 💙
പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment