മുഹർറം ഒമ്പതും പത്തും നോമ്പുകളുടെ നിയ്യത്ത്


 نَوَيْتُ صَومَ غَدٍ عَنْ اَدَاءِ سُنَّةَ تَاسُوعَاءَ لِلَّهِ تَعَالَي 

നാളത്തെ താസൂആ സുന്നത്ത് നോമ്പ് അള്ളാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി

نَوَيْتُ صَومَ غَدٍ عَنْ اَدَاءِ سُنَّةَ عَاشُورَاءَ لِلَّهِ تَعَالَي 


നാളത്തെ ആശൂറാ സുന്നത്ത് നോമ്പ് അള്ളാഹു തആലാക്ക് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി