സുന്നികള്‍ ഇംഗ്ലീഷ് ഭാഷാ വിരോധികളായിരുന്നോ ? ജമാഅത്തേ ഇസ്‌ലാമി നേതാക്കള്‍ പറയുന്നു: “അല്ല”
സുന്നികള്‍ ഇംഗ്ലീഷ് ഭാഷാ വിരോധികളാണോ ?
ജമാഅത്തേ ഇസ്ലാമീ: നേതാക്കള്‍ തന്നെ പറയട്ടെ:
....................................................
... കോളനീ തമ്പുരാക്കന്മാരോടും കോളനീ സംസ്ക്കാരത്തോടുമുള്ള അടങ്ങാത്ത അമര്‍ഷം കാരണം അവര്‍ രാജ്യകാര്യങ്ങളില്‍ നിന്നും രാജ്യഭരണവുമായി ബന്ധപ്പെട്ട സകലതില്‍ നിന്നും വിട്ടു നിന്നു. ഇംഗ്ലീഷ് ഭാഷ നരകത്തിലെ ഭാഷയാണ്, അത് പഠിക്കല്‍ ഹറാമാണ് എന്ന് പറയുമാറ് ശക്തമായിരുന്നു അവരുടെ ഹ്രിത്തടങ്ങളില്‍ ജ്വലിച്ചു നിന്ന കോളനി വിരുദ്ധ മനോഭാവം. ഇന്നു ചിലര്‍ പരിഹസിക്കുന്നതു പോലെ അജ്ഞതയായിരുന്നില്ല ഈ ഇംഗ്ലീഷ് വിരോധത്തിന്റെ അടിസ്ഥാന പ്രേരകം. .. ജമാ അത്തെ ഇസ്ലാമിയുടെ നേതാക്കളായ ഓ. അബ്ദുല്ല, ഓ. അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ തയ്യാറാക്കിയ (ശരീഅത്ത് വിമര്‍ശനങ്ങള്‍ക്ക് മറുപടി: പേജ്/37)ല്‍ ഇക്കാര്യം വ്യക്തമാക്കിയതായി കാണാം.
<<<<<<<<<<<<<>>>>>>>>>>>
Post a Comment