1950ൽ മൗലാനാ അബുല്‍ കലാം ആസാദ് നടത്തിയ ഇഫ്താര്‍ വിരുന്നിന്‍റെ ചിത്രം...
ചരിത്രം . മൗലാനാ അബുല്‍ കലാം ആസാദ് നടത്തിയ ഇഫ്താര്‍ വിരുന്നിന്‍റെ ചിത്രം... 1950.. Courtesy : Parliament Archives മൗലാനയോടൊപ്പം മഹാത്മാ ബാബാ സാഹിബ് അംബേദ്കർ, ജവഹർ ലാൽ നെഹ്റു, ഡോ. ജോൺ മത്തായി, ആർ.കെ ഷണ്മുഖം ഷെട്ടി, സർദാർ ബൽദേവ് സിങ്, റഫി അഹമ്മദ് കിദ്വായ്, ഡോ. രാജേന്ദ പ്രസാദ്, ശ്യാമ പ്രസാദ് മുഖർജി, ജഗജീവൻ റാം, വി എൻ ഗാഡ്ഗിൽ തുടങ്ങിയവരെയും കാണാം.
Post a Comment