❓സ്വപ്നസ്ഖലനം നോമ്പിന്റെ പകലിൽ സംഭവിച്ചാൽ നോമ്പ് മുറിയുമോ..?ഉത്തരംഇല്ല, അത് കൊണ്ട് നോമ്പ് മുറിയുകയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവർത്തന ഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ...
Post a Comment