പകർച്ചവ്യാധി വരാതിരിക്കാൻ ഇമാം ശഅറാനി(റ) തങ്ങൾ ദുആ ചെയ്യുകയും പലപ്പോഴും ഫലം കിട്ടുകയും ചെയ്ത പ്രാർത്ഥന
പകർച്ച വ്യാധിയുടെ കാലത്ത്
പകർച്ച വ്യാധി പിടിപെടാതിരിക്കാനും പിടിപെട്ടവർക്ക് പെട്ടെന്ന് സുഖപ്പെടാനുമുള്ള പ്രാർത്ഥന താഴെ കൊടുക്കുന്നു..
ഈ പ്രാർത്ഥന ഇമാം ശഅറാനി (റ) നടത്തിയ പ്രാർത്ഥനയാണ്. ഹളറ മൗത്തിലെ ബനൂ അലവീ സാദാത്തീങ്ങളിലെ ഉന്നത ശീർഷരായ മശായിഖന്മാരിൽ പെട്ട ഒരു മഹാ പണ്ഡിതനാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.. ഇത് ജനങ്ങൾക്ക് നല്കാനും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കാനും വസ്വിയ്യത് ചെയ്തിരിക്കുകയാണ്.. പ്രത്യേകിച്ച് ലോക വ്യാപകമായി കൊറോണ വൈറസ് അതി ഭീകരമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ..
എന്നിട്ട് ഇതിന്റെ അവസാനത്തിൽ ഇമാം ശഅറാനി പറഞ്ഞതായിട്ട് പറയുന്നുണ്ട്, ആരെങ്കിലും പകർച്ച വ്യാധിയുടെ നാളുകളിൽ ഈ പ്രാർത്ഥന നടത്തിയാൽ അയാൾക്ക് അത് ബാധിക്കുകയില്ല.. ഇനി രോഗം പിടിപെട്ടവനാണെങ്കിൽ അല്ലാഹു ഇതിന്റെ ബറകത് കൊണ്ട് അത് ലഘൂകരിക്കുകയും അവന്റെ സമ്മതത്താൽ സുഖപ്പെടുത്തുകയും ചെയ്യും. ധാരാളം അനുഭവങ്ങൾ ഇത് കൊണ്ട് പലർക്കും ഉണ്ടായിട്ടുണ്ട്
ആ പ്രാർത്ഥന ഇങ്ങനെ :
بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
اللَّهُمَّ إنِّي أَسْأَلُكَ بِاسْمِكَ يَامُؤْمِنُ يَامُهَيْمِنُ يَاعَزِيزُ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا جَبَّارُ يَا غَفِّارُ يَا سَتّارُ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَاعَزِيزُ لَايَضَامُ يَاقَيُّومُ لَايَنامُ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَاذَا النِّعْمَةِ السَّابِغَةِ وَيَاذَا الْكَرَامَةِ الظَّاهِرَةِ يَاذَا الْحُجَّةِ الْقَاطِعَةِ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَادَائِمًا لَايَزُولُ وَيَاعَالِمًا لَايَنْسَى يَابَاقِيًا لَايَفْنَى خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَاحَيُّ لَايَمُوتُ يَاصَمَدُ لَايَطْعَمُ يَاغَنِيُّ لَايَفْتَقِرُ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا أَرْحَمُ مِنْ كُلِّ رَحِيمٍ يَا أَعْلَمُ مِنْ كُلِّ عَلِيمٍ يَا أَحْكَمُ مِنْ كُلِّ حَكِيمٍ يَا أَكْرَمُ مِنْ كُلِّ كَرِيمٍ يَا أَعْظَمُ مِنْ كُلِّ عَظِيمٍ يَا أَقْدَمُ مِنْ كُلِّ قَدِيمٍ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا مَنْ هُوَ فِي سُلْطَانِهِ قَوِيٌّ يَا مَنْ هُوَ فِي ذَاتِهِ قَوِيٌّ يَا مَنْ هُوَ فِي عِزِّهِ لَطِيفٌ يَا مَنْ هُوَ فِي لُطْفِهِ شَرِيفٌ يَا مَنْ هُوَ فِي مُلْكِهِ غَنِيٌّ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا مَنْ إلَيْهِ يَهْرُبُ الْعَاصُونَ يَا مَنْ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ يَا مَنْ إلَيْهِ يَلْجَأُ اللَّاجِئُونَ يَا مَنْ إلَيْهِ يَفْزَعُ الْمُذْنِبُونَ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا اللَّهُ أَسْأَلُكَ بِأَسْمَائِكَ يَاعَالِمُ يَادَائِمُ يَاحَاكِمُ يَاصَبُورُ يَاوَدُودُ يَاعَفُوُّ ياغَفُورُ يَاشَكُورُ يَاقُدُّوسُ يَاحَيُّ يَاقَيُّومُ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا سَمِيعُ يَا بَدِيعُ يَا رَفِيْعُ يَا وَاسِعُ يَا حَافِظُ يَا مُقِيتُ يَا مُجِيبُ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ يَا خَالِقَ النُّور يَانُورَ النُّورِ قَبْلَ كُلِّ نُورٍ يَا نُورُ بَعْدَ كُلِّ نُورٍ يَا نُورُ فَوْقَ كُلِّ نُورِ يَا نُورَ كُلّ النُّورِ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ خَلِّصْنَا مِنَ الْوَبَاءِ
يَا اللَّهْ اَلْأَمَانَ اَلأَمَانَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ وَصَلَّى اللَّهُ عَلَى سَيِّدِنَا مُحَمَّدٍ وَآلِهِ وَصَحْبِهِ وَسَلَّمَ
*************************
قال الإمام الشعراني رضي الله عنه
من قرأه أيام الوباء لم يصبه
وإن قرأه وقد أصابه خفف الله عنه ببركته
ويبرأ بإذن الله تعالى وقد جرب مرارا
وقال بعضهم ممن قد جربه أنه عظيم النفع وقد من الله به علينا ونحن في أشد حالة من الوباء فصرنا نقرأه وجماعتنا يؤمنون بعد كل صيغه فما أصيب أحد .
മുസ്‌ലിം ഗ്രൂപ്പുകളിലേക്കും
മുസ്‌ലിം കോൺടാക്ടുകളിലേക്കും ഇതു ഷെയർ ചെയ്യുക
Post a Comment