എസ്.വൈ.എസ് സംസ്ഥാന ട്രഷററും സമസ്ത മുൻ മാനേജറുമായ പിണങ്ങോട് അബൂബക്കർ സാഹിബ് വിടപറഞ്ഞു

എസ്.വൈ.എസ് സംസ്ഥാന ട്രഷററും, സുപ്രഭാതം മുൻ റസിഡന്റ് എഡിറ്ററും, സമസ്ത മുൻ മാനേജറുമായ പിണങ്ങോട് അബൂബക്കർ സാഹിബ് വിടപറഞ്ഞു.
അള്ളാഹു അദ്ദേഹത്തിന്റെ പരലോകജീവിതം സന്തോഷത്തിലാക്കട്ടെ.. ആമീൻ