മിഅ്റാജ് രാവിൽ ചൊല്ലേണ്ട ദിക്റുകൾ
മിഅ്റാജ് ദിനത്തിൽ ചൊല്ലേണ്ട ദിക്റുകൾ, ഹദീസിലും മഹാന്മാരായ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടത് താഴെ ചേർക്കുന്നു.
താഴെ കൊടുത്തിട്ടുള്ള ദിക്റ് മിഅ്റാജ് രാവിൽ പരമാവധി വർദ്ധിപ്പിക്കുക.
മിഅ്റാജ് ദിനത്തിൽ നബി തങ്ങളോട് ഇബ്രാഹിം നബി കൽപ്പിച്ച ദിക്ർ ആണ് ഇതെന്ന് ഹദീസിൽ വന്നിട്ടുണ്ട്.
താഴെക്കൊടുത്ത ദിക്ർ റജബ്, ശഅബാൻ, റമദാൻ എന്നീ മാസങ്ങളിൽ ളുഹ്റിന്റേയും അസറിന്റേയും ഇടയിൽ എല്ലാദിവസവും ചൊല്ലുക.
(നുസ്ഹത്തുൽ മജാലിസ്)
കൂടുതൽ അറിവുകൾക്ക് വീഡിയോ പൂർണ്ണമായി കാണുക
Post a Comment