ആളെ ചുരുക്കാൻ പോസ്റ്റർ പോലും അടിച്ചില്ല, പക്ഷേ ഒഴുകിയെത്തിയത് പതിനായിരങ്ങൾ, ഫൈസാബാദ് പാൽക്കടലായി
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചെറിയ പരിപാടി സംഘടിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. അതിനാൽ പോസ്റ്ററൊട്ടിക്കലോ വ്യാപക പ്രചരണ പരിപാടികളോ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ, ജാമിഅഃ സമ്മേളനം എന്ന് കേട്ടപ്പോഴേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ..
മനം കുളിർത്തു ഫൈസാബാദ് പി എം എസ് എ പൂക്കോയ തങ്ങൾ ഗിരി.
ജാമിഅഃ മുറ്റത്ത് തൂവെള്ള കടൽതീരത്ത്
ജാമിഅഃ സമ്മേളനം പ്രൗഢമായി.
290 ഫൈസിമാർ സനദ് സ്വീകരിച്ച് കർമ്മ ഗോദയിലേക്ക്..
Post a Comment