മിഅ്റാജ് നോമ്പ് നോറ്റ ഒരു സ്വഹാബിയെ പറയുമോ ? മുജാഹിദുകാരന്റെ ഫേസ്ബുക്ക് ചോദ്യത്തിന് സുന്നികളുടെ മറുചോദ്യങ്ങൾ
അതിനു ചുവട്ടിൽ വന്ന സുന്നി കുട്ടികളുടെ മറുചോദ്യങ്ങൾ താഴെ..
➡️സ്വഹാബത്തിന്റെ വാക്കും പ്രവർത്തിയും ദീനിൽ തെളിവല്ല എന്ന് മുജാഹിദുകൾ തന്നെയല്ലേ പറഞ്ഞത്...?
➡️സ്വഹാബിയുടെ പേര് കേൾക്കുമ്പോൾ "തർദിയ്യത്ത് " ചൊല്ലിയ ഒരു സ്വഹാബിയുടെ പേര് നീ പറയൂ....?
➡️മുശരിക്കുകളോടൊപ്പം ഉളുഹിയ്യത് അറുത്ത സഹാബി ഏതാ ?
➡️നുണ പറയൽ മത്സരത്തിൽ പങ്കെടുത്ത ഒരു സ്വഹാബിയുടെ പേര് പറയാമോ?
➡️മലയാളത്തിൽ ഖുതുബ നിർവഹിച്ച ഒരു സ്വാഹാബിയുടെ പേര് പറയാമോ?
➡️മിഹ്റാജ് നോമ്പ് നോക്കാതിരുന്ന ഒരു സ്വഹാബിയുടെ പേര് പറയാമോ?
ഒറ്റ ചോദ്യത്തിനും മറുപടി ഇല്ലാതെ മുജാഹിദുകൾ...
ഇതിന് ഒന്നിനുപോലും നേർക്കുനേർ ഇവർക്ക് മറുപടി പറയാൻ കഴിയില്ല എന്നതാണ് സത്യം.
സത്യത്തിൽ സ്വഹാബികൾ ഈ നോമ്പ് എടുത്തെന്നോ എടുത്തില്ല എന്നോ റിപ്പോർട്ടില്ല. പിന്നെയുള്ളത് പുണ്യ നബി തങ്ങൾ പറഞ്ഞ ഒരു ഹദീസ് ആണ്. ആ ഹദീസിൽ നോമ്പ് എടുക്കാനാണ് നബി തങ്ങൾ പറഞ്ഞത്. അത് ബലഹീനമായ ഹദീസ് ആണെങ്കിൽ പോലും അമൽ ചെയ്യാമെന്ന് ഇമാം നവവി(റ) അടക്കമുള്ള പണ്ഡിതർ പറയുന്നു.
നന്മ മുടക്കികൾ ആയ വഹാബികളെ തിരിച്ചറിയുക..
Post a Comment