ഹാദിയയെ കാണാൻ ഒടുവിൽ മാതാപിതാക്കൾ മലപ്പുറത്തെത്തി
ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ സംഘപരിവാർ ഭീഷണി നേരിട്ടിരുന്ന ഡോക്ടർ ഹാദിയയെ കാണാൻ മാതാപിതാക്കളെത്തി.
ഹാദിയ ജോലിചെയ്യുന്ന കോട്ടക്കൽ ഒതുക്കുങ്ങൽ ഹാദിയ ക്ലിനിക്കിലാണ് ഇന്ന് മാതാപിതാക്കൾ സന്ദർശനം നടത്തിയത്. ഏറെക്കാലത്തിന് ശേഷമാണ് അച്ഛൻ അശോകനും അമ്മ പൊന്നമ്മയും ഡോക്ടർ ഹാദിയയെ കാണാൻ എത്തുന്നത്.
ഇതാണ് ഹാദിയ സ്വീകരിച്ച ഇസ്‌ലാം! ഈ മതം ഒരിക്കലും മക്കളെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നില്ല. അവർ ഏത് മതക്കാരായാലും!
Post a Comment